ധനസഹായം നൽകും
Friday, November 22, 2019 12:19 AM IST
കോ​​​​ട്ട​​​​യം: പ​​​​രി​​​​വ​​​​ർ​​​​ത്തി​​​​ത ക്രൈ​​​​സ്ത​​​​വ ശി​​​​പാ​​​​ർ​​​​ശി​​​​ത വി​​​​ഭാ​​​​ഗ വി​​​​ക​​​​സ​​​​ന കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ, പ​​​​ട്ടി​​​​ക​​​​ജാ​​​​തി​​​​യി​​​​ൽ​​​​നി​​​​ന്നു ക്രി​​​​സ്തു​​​​മ​​​​ത​​​​ത്തി​​​​ലേ​​​​ക്കു പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​നം ചെ​​​​യ്തി​​​​ട്ടു​​​​ള്ള​​​​വ​​​​ർ, പ​​​​ട്ടി​​​​ക​​​​ജാ​​​​തി​​​​യി​​​​ലേ​​​​ക്കു ശി​​​​പാ​​​​ർ​​​​ശ ചെ​​​​യ്തി​​​​ട്ടു​​​​ള്ള വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ​​​​പെ​​​​ട്ട​​​​വ​​​​ർ-​ ഒ​​​​ഇ​​​​സി മാ​​​​ത്രം, (മു​​​​ന്നോ​​​​ക്ക, പി​​​​ന്നോ​​​​ക്ക വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലെ മ​​​​റ്റു ജാ​​​​തി​​​​ക്കാ​​​​ർ അ​​​​ർ​​​​ഹ​​​​ര​​​​ല്ല.) എ​​​​ന്നി​​​​വ​​​​ർ​​​​ക്കാ​​​​യി ന​​​​ൽ​​​​കി വ​​​​രു​​​​ന്ന മെ​​​​ഡി​​​​ക്ക​​​​ൽ, എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് എ​​​​ൻ​​​​ട്ര​​​​ൻ​​​​സ് പ​​​​രീ​​​​ക്ഷ പ​​​​രി​​​​ശീ​​​​ല​​​​ന​​​​ത്തി​​​​നു ധ​​​​ന​​​​സ​​​​ഹാ​​​​യം ന​​​​ൽ​​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.