ബാ​സ്‌​ക​റ്റ്‌​ബോ​ൾ പ​രി​ശീ​ല​ക​രെ നി​യ​മി​ക്കും
ബാ​സ്‌​ക​റ്റ്‌​ബോ​ൾ  പ​രി​ശീ​ല​ക​രെ നി​യ​മി​ക്കും
Friday, November 22, 2019 12:19 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ, കാ​​​യി​​​ക യു​​​വ​​​ജ​​​ന കാ​​​ര്യാ​​​ല​​​യം വ​​​ഴി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, തൃ​​​ശൂ​​​ർ, കോ​​​ഴി​​​ക്കോ​​​ട്, ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​ക​​​ളി​​​ൽ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന ഹൂ​​​പ്പ്‌​​​സ് ബാ​​​സ്‌​​​ക​​​റ്റ്‌​​​ബോ​​​ൾ പ​​​രി​​​ശീ​​​ല​​​ന പ​​​ദ്ധ​​​തി​​​യി​​​ൽ വി​​​ദ​​​ഗ്ധ​​​രാ​​​യ പ​​​രി​​​ശീ​​​ല​​​ക​​​രെ താ​​​ത്കാ​​​ലി​​​ക അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്നു.

സം​​​സ്ഥാ​​​ന/​​​ദേ​​​ശീ​​​യ, അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ ത​​​ല​​​ങ്ങ​​​ളി​​​ൽ ബാ​​​സ്‌​​​ക​​​റ്റ്‌​​​ബോ​​​ൾ ക​​​ളി​​​ച്ചി​​​ട്ടു​​​ള്ള​​​വ​​​രും, ബാ​​​സ്‌​​​ക്ക​​​റ്റ്‌​​​ബോ​​​ൾ ഐ​​​ഛിക വി​​​ഷ​​​യ​​​മാ​​​യി എ​​​ൻ​​​ഐ​​​എ​​​സ്, ബി​​​പി​​​ഇ​​​ഡി എ​​​ന്നി​​​വ​​​യി​​​ൽ ഏ​​​തെ​​​ങ്കി​​​ലും ഒ​​​ന്നി​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് കോ​​​ഴ്‌​​​സും പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. വി​​​ശ​​​ദ​​​മാ​​​യ ബ​​​യോ​​​ഡാ​​​റ്റ​​​യും, സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ന്‍റെ പ​​​ക​​​ർ​​​പ്പു​​​ക​​​ളും സ​​​ഹി​​​തം


[email protected] ൽ 28 ​​​ന​​​കം അ​​​പേ​​​ക്ഷി​​​ക്ക​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.