26 നും 27 ​നും സം​സ്ഥാ​ന​ത്ത മി​ൽ​മ ഡ​യ​റി​ക​ൾ സ​ന്ദ​ർ​ശി​ക്കാം
26 നും 27 ​നും സം​സ്ഥാ​ന​ത്ത മി​ൽ​മ ഡ​യ​റി​ക​ൾ സ​ന്ദ​ർ​ശി​ക്കാം
Friday, November 22, 2019 12:19 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദേ​​​ശീ​​​യ ക്ഷീ​​​ര ദി​​​ന​​​മാ​​​യ 26 നും, 27​​​നും സം​​​സ്ഥാ​​​ന​​​ത്തെ 14 മി​​​ൽ​​​മ ഡ​​​യ​​​റി​​​ക​​​ളും പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സ​​​രം ഒ​​​രു​​​ക്കും. ഈ ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ഡ​​​യ​​​റി​​​ക​​​ളി​​​ൽ നി​​​ന്നും നേ​​​രി​​​ട്ടു മി​​​ൽ​​​മ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ വി​​​ല​​​ക്കു​​​റ​​​വി​​​ൽ വാ​​​ങ്ങാ​​​നും അ​​​വ​​​സ​​​രം ഒ​​​രു​​​ങ്ങു​​​മെ​​​ന്നു മി​​​ൽ​​​മ ചെ​​​യ​​​ർ​​​മാ​​​ൻ പി. ​​​എ. ബാ​​​ല​​​ൻ മാ​​​സ്റ്റ​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.