Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
നായാട്ടിനിടെ വെടിയേറ്റ് യുവാവ് മ...
കർഷക മഹാസംഗമവും റാലിയും ഇന്ന...
കേരള ബാങ്ക്: വിരമിക്കൽ പ്രായം അ...
സംസ്ഥാനത്തെവിടെനിന്നും ഭൂമി കൈമാ...
കർഷക മഹാസംഗമം ഒരു വലിയ തുടക്കം: കർ...
മുഖ്യമന്ത്രിയുടേതു വാചക വ്യവസാ...
Previous
Next
Kerala News
Click here for detailed news of all items
ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ടിലെ ചികിത്സച്ചെലവ് ഇളവ്: അർഹരായവരെ കണ്ടെത്തുന്ന രീതിയിൽ മാറ്റം
Friday, November 22, 2019 12:19 AM IST
തിരുവനന്തപുരം: ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് & ടെക്നോളജിയിൽ രോഗികളെ സാമൂഹിക- സാന്പത്തിക സ്ഥിതി അനുസരിച്ച് വിവിധ വിഭാഗങ്ങളായി തിരിക്കുന്നതിനുള്ള നടപടിക്രമങ്ങളിലും ചികിത്സച്ചെലവ് ഇളവിന് അർഹരായ രോഗികളെ കണ്ടെ ത്തുന്നതിന് പിന്തുടരുന്ന രീതിയിലും മാറ്റം വരുത്താൻ തീരുമാനിച്ചു.
കൺട്രോളർ ആന്‍ഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യയുടെ കരട് ശിപാർശ കൂടി കണക്കിലെടുത്താണ് ഭരണസമിതി ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഇപ്പോഴുള്ള വിഭാഗങ്ങൾ അടുത്ത മാസം ഒന്നു മുതൽ ഉണ്ടായിരിക്കുന്നതല്ല.
ഇനി മുതൽ കേരള ഗവണ്മെന്റ് രേഖകളുടെ അടിസ്ഥാനത്തിലായിരിക്കും രോഗികളെ വിവിധ വിഭാഗങ്ങളിൽ ഉൾപ്പെടുത്തുന്നത്. ദാരിദ്ര്യരേഖയ്ക്കു മുകളിലുള്ളവർ (എപിഎൽ), ചികിത്സാ സൗജന്യം ആവശ്യമില്ലാത്തവർ, വിദേശികൾ മുതലായവർ ചികിത്സച്ചെലവ് പൂർണമായും വഹിക്കണം. ഇവരെ കാറ്റഗറി ഡി-യിൽ ഉൾപ്പെടുത്തും. മെഡിക്കൽ റീഇംബേഴ്സ്മെന്റ്, ഇൻഷ്വറൻസ് പരിരക്ഷ എന്നിവയുള്ള ബിപിഎൽ കാർഡ് ഉടമകളും കാറ്റഗറി ഡി-യിൽപ്പെടും. രോഗികളെ വിവിധ വിഭാഗങ്ങളായി തരംതിരിക്കുന്നത് അഞ്ച് വർഷത്തേക്ക് പരിമിതപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. ഇതിനുശേഷം വീണ്ടും സാമൂഹിക- സാന്പത്തിക സ്ഥിതി വിലയിരുത്തി ആവശ്യമെങ്കിൽ കാറ്റഗറിയിൽ മാറ്റം വരുത്തും
എ, ബി ഇളവ് ലഭിക്കുന്ന രോഗികളുടെ എണ്ണത്തിൽ ഭരണസമിതി നിശ്ചയിക്കുന്നതു പ്രകാരം മാറ്റം വരും. ആയുഷ്മാൻ ഭാരത് പദ്ധതി പൂർണമായി നടപ്പാക്കുന്നതുവരെ ദാരിദ്യ്രരേഖയ്ക്ക് താഴെയുളള രോഗികളെ എ, ബി എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി തരം തിരിക്കും. എ വിഭാഗത്തിൽപ്പെടുന്ന രോഗികൾക്ക് ചികിത്സച്ചെലവിൽ 100 ശതമാനം ഇളവ് നൽകും. ബി വിഭാഗത്തിൽ ഉൾപ്പെടുന്നവർക്ക് ചികിത്സാ നിരക്കിൽ 30 ശതമാനം കിഴിവ് ലഭിക്കും.
രോഗികൾ ചികിത്സയ്ക്ക് വരുന്പോൾ എല്ലാ രേഖകളും ഹാജരാക്കേണ്ട താണ്. ചികിത്സാ നിരക്കിലെ ഇളവിനായി നൽകുന്ന വിവരങ്ങളുടെ ആധികാരികത ഇൻസ്റ്റിറ്റ്യൂട്ടിലെ വിജിലൻസ് സെൽ പരിശോധിച്ച് ഉറപ്പുവരുത്തും.
ഹാജരാക്കേണ്ട രേഖകൾ
1. ഭവനരഹിതരാണെന്ന് സാക്ഷ്യപ്പെടുത്തുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ സാക്ഷ്യപത്രം
2. ഉടമസ്ഥതയിലുള്ള ഭൂമിയുടെ വിസ്തൃതി വ്യക്തമാക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ സാക്ഷ്യപത്രം
3. വിധവാ സർട്ടിഫിക്കറ്റ് (കുടുംബത്തിൽ വിധവകൾ ഉളളവർ)
4. കുടുംബത്തിലുള്ള മാറാരോഗിയുടെ ചികിത്സാ രേഖകൾ
(ബുദ്ധിമാന്ദ്യമുള്ളവ്യക്തി/ വികലാംഗർ/ കാൻസർരോഗി/ എച്ച്ഐവി ബാധിതർ/ഡയാലിസിസിന് വിധേയരാകുന്നവർ/കിടപ്പുരോഗികൾ)
5. പട്ടികജാതി-വർഗ സർട്ടിഫിക്കറ്റും കുടുംബത്തിൽ സ്ഥിര വരുമാനം ഉളളവർ ഇല്ലെന്ന് തെളിയിക്കുന്നതിനുള്ള രേഖയും.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
നായാട്ടിനിടെ വെടിയേറ്റ് യുവാവ് മരിച്ചു; സുഹൃത്ത് അറസ്റ്റില്‍
കർഷക മഹാസംഗമവും റാലിയും ഇന്നു കണ്ണൂരിൽ
കേരള ബാങ്ക്: വിരമിക്കൽ പ്രായം അറുപതാക്കാൻ നീക്കം
ഒരു വർഷത്തിലേറെയെടുക്കുന്ന പദ്ധതികൾ തദ്ദേശ സ്ഥാപനങ്ങളിൽ വേണ്ടെന്നു നിർദേശം
സംസ്ഥാനത്തെവിടെനിന്നും ഭൂമി കൈമാറ്റം: രജിസ്ട്രേഷൻ ആക്ട് ഭേദഗതി ചെയ്യുന്നു
കർഷക മഹാസംഗമം ഒരു വലിയ തുടക്കം: കർദിനാൾ മാർ ആലഞ്ചേരി
മുഖ്യമന്ത്രിയുടേതു വാചക വ്യവസായ വികസന യാത്ര: രമേശ് ചെന്നിത്തല
"അമ്മ’ നടത്തുന്ന ചർച്ചകളിൽ പ്രതീക്ഷയുണ്ടെന്നു ഷെയ്ൻ നിഗം
ഷെയ്ൻ നിഗമിനെതിരേ സംവിധായകൻ ശരത് മേനോൻ
ബിജെപി സംസ്ഥാന അധ്യക്ഷൻ ജനുവരി ആദ്യം: രാധാകൃഷ്ണൻ
കേന്ദ്ര തൊഴിൽനിയമം അവകാശങ്ങളെ ദുർബലപ്പെടുത്തുന്നത്: എളമരം
പതിവു തെറ്റിയില്ല, 39-ാം വർഷവും പീരുമേട്ടിലെ ദേവാലയത്തിൽ മാർ മാത്യു അറയ്ക്കലെത്തി
സംസ്ഥാന സീനിയർ നെറ്റ് ബോൾ ചാന്പ്യൻഷിപ്പ്: തിരുവനന്തപുരം, കോഴിക്കോട് ജേതാക്കൾ
നഗരസഭാ ജീവനക്കാരുടെ ശമ്പളവും ഗവ. ഏറ്റെടുക്കണം: കെഎംസിഎസ്എ
പൗരത്വ നിയമഭേദഗതി ഭരണഘടനാവിരുദ്ധം: മുസ്ലിം ജമാഅത്ത്
എസ്പാർട്ടോ ഈവന്റ്സ് കേരള ഫാഷൻ റണ്‍വേ സംഘടിപ്പിച്ചു
ഗോത്ര ഉത്പന്നങ്ങൾ ഇനി ആമസോണിലൂടെയും
ബെസ്റ്റ് പ്രിൻസിപ്പൽ പുരസ്കാരം ഡോ. ജിജു ജോർജിന്
കർഷക പ്രശ്നങ്ങളിൽ സർക്കാർ ഇടപെടൽ അനിവാര്യം: ജാഗ്രതാ സമിതി
പ്ലാസ്റ്റിക് നിരോധനം ബുദ്ധിമുട്ട് ഉണ്ടാക്കിയാൽ സമരം: ടി. നസറുദീൻ
കുടിവെള്ള ഗുണനിലവാരം ഉറപ്പാക്കണം: പ്രൊലൈഫ് സമിതി
സ്തോത്രഗീതവും തിരുപ്പിറവിയും
സിബിഎസ്ഇ ഇംഗ്ലീഷ് ഫെസ്റ്റ്: തൃശൂർ സഹോദയ ചാമ്പ്യന്മാർ
പി. മോഹനന് കയർകേരള പുരസ്കാരം
ചീഫ് മിനിസ്റ്റേഴ്സ് സ്റ്റുഡന്റ് ലീഡേഴ്സ് കോണ്‍ക്ലേവ് നാളെ
ബഷീർ അവാർഡ് ടി.പത്മനാഭന്
ദേശീയ കൈയക്ഷര കലോത്സവം ഇന്നു മുതൽ ശംഖുമുഖത്ത്
യാക്കോബായ-ഓര്‍ത്തഡോക്സ് തർക്കത്തില്‍ ഇതര സഭകള്‍ ഇടപെടണം: പി.സി. ജോർജ്
ശബരിമല തീർഥാടകരുടെ വാനിടിച്ചു സ്കൂട്ടർ യാത്രികൻ മരിച്ചു
ക്ഷേത്രക്കുളത്തിൽ വിദ്യാർഥി മുങ്ങിമരിച്ചു
ഗേറ്റിൽ കയറി കളിച്ചുകൊണ്ടിരുന്ന കുട്ടി ഗേറ്റ് ദേഹത്തുവീണു മരിച്ചു
പെണ്‍കുട്ടികളെ കടത്തിയ രണ്ടുപേർ അറസ്റ്റിൽ; നിർബന്ധിച്ചു മതംമാറ്റിയെന്നു പോലീസ്
രാജ്യത്തു നടക്കുന്നതു കൊള്ള: രാഹുല്‍ ഗാന്ധി
മോഡറേഷൻ: മന്ത്രി ജലീലിനു പങ്കില്ലെന്നു ഗവർണർക്കു ബോധ്യമായെന്നു മുഖ്യമന്ത്രി
എൻജിനിയർമാർക്ക് ബ്രൂണെയിൽ തൊഴിലവസരം
മോദിയുടെയും അമിത്ഷായുടെയും പേരിൽ എസ്എൻഡിപിയെ ഭീഷണിപ്പെടുത്തുന്നു: വെള്ളാപ്പള്ളി
ജപ്പാനിൽനിന്നു മാത്രം നൂറു കണക്കിനു കോടിയുടെ നിക്ഷേപം വരുമെന്നു മുഖ്യമന്ത്രി
പതിനാലുകാരിയെ പീഡിപ്പിച്ച ഓവർസിയർക്കു ജീവപര്യന്തവും പിഴയും
വീട്ടിൽ അതിക്രമിച്ചു കയറി പെൺകുട്ടിയെ ആക്രമിച്ച കേസിൽ യുവാവ് പിടിയിൽ
യുഎപിഎ ചുമത്തിയ രണ്ടു യുവാക്കളും മാവോയിസ്റ്റുകളെന്നു പിണറായി
ഗുരുവായൂർ ഏകാദശി ഇന്ന്
ജസ്റ്റീസ് കെമാൽ പാഷായുടെ സുരക്ഷ പിൻവലിച്ചു
ഡോ. ജേക്കബ് ജോണ്‍ കട്ടക്കയം അന്തരിച്ചു
സഹനസമരം യാക്കോബായ സഭ അവസാനിപ്പിച്ചു
മനുഷ്യാവതാരം മനുഷ്യരക്ഷയ്ക്ക്
മാർ ലൂയിസ് പഴേപറന്പിൽ ദിവംഗതനായിട്ടു നാളെ നൂറു വർഷം
നടക്കുന്നതു കോർപറേറ്റുകൾക്കു വേണ്ടിയുള്ള ഭരണം: പി.സി. ജോർജ്
പി.ജി. ഉഷാദേവിക്കു ഫ്ലോറൻസ് നൈറ്റിംഗേൽ അവാർഡ്
കർഷകപ്രക്ഷോഭം: കണ്ണൂരിൽ നാളെ കർഷക മഹാസംഗമം
മോണ്‍. ജോസഫ് കണ്ടത്തിൽ ദൈവദാസ പദവിയിലേക്ക്
ആസിയാൻ കരാറിൽനിന്ന് ഇന്ത്യ പിന്മാറണം: കേരള കോൺഗ്രസ്-എം
ജപ്പാൻ, കൊറിയ സന്ദർശനം ഉല്ലാസ യാത്രയല്ല: മുഖ്യമന്ത്രി
കയർ കേരള: 102 കോടി രൂപയുടെ കയർ ഭൂവസ്ത്രത്തിനു കരാർ
വെറുതെവിട്ട വാളയാർ പ്രതിക്ക് മർദനം: മൂന്നു പേർ അറസ്റ്റിൽ
ശബരിമല നടവരവ് 66.11 കോടി
ശിശുക്ഷേമ സമിതിയും പറയുന്നു: ഇല്ല, ആ കുട്ടികൾ മണ്ണു തിന്നിട്ടില്ല
മുൻസിപ്പൽ- കോർപറേഷൻ ഓഫീസുകളിൽ വിജിലൻസ് റെയ്ഡ്
മുഖ്യമന്ത്രിയുടെ വിദേശ പര്യടനം കേരളത്തിന് നേട്ടമില്ല: മുല്ലപ്പള്ളി
ഓടയ്ക്കാലി പള്ളിയിൽ ഓർത്തഡോക്സ് വിഭാഗത്തിന് പ്രവേശിക്കാനായില്ല
മാപ്പുപറയേണ്ട സാഹചര്യമില്ല: ഡീൻ
വിദേശയാത്രകൊണ്ട് എന്തു ഗുണം കിട്ടിയെന്നു പ്രതിപക്ഷ നേതാവ്
കർഷക അവകാശ പ്രക്ഷോഭം വ്യാപകമാക്കും: കത്തോലിക്ക കോൺഗ്രസ്
കർഷക അവാർഡ് വിതരണം നാളെ ആലപ്പുഴയിൽ
വിമാനത്താവളത്തിൽ 1.19 കോടിയുടെ സ്വർണവേട്ട
ഓൺലൈൻ തട്ടിപ്പ്: പ്രധാനി ജാർഖണ്ഡിൽ പിടിയിൽ
വീട്ടമ്മ ജീവനൊടുക്കി; പൂട്ടിയിട്ടു ദ്രോഹിച്ചതായി ആരോപണം
ട്രെയിനില്‍ വിദേശ കറന്‍സിയുമായി യുവാവ് പിടിയില്‍
ലിഫ്റ്റിന്റെ കുഴിയിൽവീണ് പിഞ്ചുബാലൻ മുങ്ങി മരിച്ചു
ടിപ്പറിടിച്ച് വിദ്യാർഥി മരിച്ചു
സെന്റ് തെരേസാസിൽ ക്രിയേറ്റീവ് റൈറ്റിംഗ് കോഴ്സ്
സിഎ പരീക്ഷയ്ക്കുവേണ്ടിയുള്ള റിവിഷൻ ക്ലാസുകൾ
സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഉണ്ടായിരിക്കില്ല
വാഹന നികുതി കുടിശിക തീർപ്പാക്കാൻ അവസരം
മാർ ജോർജ് ആലഞ്ചേരി കെസിബിസി പ്രസിഡന്റ്
പാലാ രൂപത വൻ കര്‍ഷകപ്രക്ഷോഭത്തിന്; കര്ഷകമതിലും മഹാസംഗമവും

Latest News
കേരളത്തിലേതു കപട മാവോയിസ്റ്റുകൾ, ഇടതുമായി ബന്ധമില്ല: എം.വി. ഗോവിന്ദൻ
അയോധ്യയിൽ മുസ്ലിംകൾക്കു ഭൂമി നൽകിയതിനെതിരേ ഹിന്ദു മഹാസഭ കോടതിയിൽ
More from other section
സ്ത്രീകൾക്കെതിരേ പെരുകുന്ന അതിക്രമം: പ്രക്ഷോഭത്തിനു പ്രതിപക്ഷം
National
അർധവാർഷികത്തിൽ ഹോങ്കോംഗ് സമരം
International
നട്ടംതിരിഞ്ഞ് നാളികേരം
Business
ഇന്ത്യൻ കാര്യംവട്ടപൂജ്യം
Sports

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
കൊച്ചി: കണ്ണൂരിൽ ഇന്നു നടക്കുന്ന കർഷക മഹാസംഗമത്തിനും കർ...
Top