പ്ര​തി​പ​ക്ഷം ഇ​ന്ന​ലെ​യും ചോ​ദ്യോ​ത്ത​രവേ​ള ബ​ഹി​ഷ്ക​രി​ച്ചു
പ്ര​തി​പ​ക്ഷം ഇ​ന്ന​ലെ​യും ചോ​ദ്യോ​ത്ത​രവേ​ള  ബ​ഹി​ഷ്ക​രി​ച്ചു
Friday, November 22, 2019 1:11 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഷാ​​​ഫി പ​​​റ​​​ന്പി​​​ൽ എം​​​എ​​​ൽ​​​എ​​​യെ മ​​​ർ​​​ദി​​​ച്ച പോ​​​ലീ​​​സു​​​കാ​​​രെ സ​​​സ്പെ​​​ന്‍​ഡ് ചെ​​​യാ​​​ത്ത​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് പ്ര​​​തി​​​പ​​​ക്ഷം ഇ​​​ന്ന​​​ലെ​​​യും നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ചോ​​​ദ്യോ​​​ത്ത​​​ര വേ​​​ള ബ​​​ഹി​​​ഷ്ക​​​രി​​​ച്ചു. സ​​​ഭ തു​​​ട​​​ങ്ങി​​​യ​​​പ്പോ​​​ൾ ത​​​ന്നെ ബാ​​​ന​​​റു​​​മാ​​​യി പ്ര​​​തി​​​പ​​​ക്ഷ അം​​​ഗ​​​ങ്ങ​​​ൾ ബ​​​ഹ​​​ളം തു​​​ട​​​ങ്ങി. പോ​​​ലീ​​​സു​​​കാ​​​ർ​​​ക്കെ​​​തി​​​രെ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്നും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. എ​​​ന്നാ​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി മ​​​റു​​​പ​​​ടി പ​​​റ​​​ഞ്ഞി​​​ല്ല. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്നു പ്ര​​​തി​​​പ​​​ക്ഷം ചോ​​​ദ്യോ​​​ത്ത​​​ര വേ​​​ള ബ​​​ഹി​​​ഷ്ക​​​രി​​​ച്ച് ഇ​​​റ​​​ങ്ങി​​​പ്പോ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.