പാ​മ്പു​ക​ടി​യേ​റ്റ് കു​ട്ടി മ​രി​ച്ച സം​ഭ​വം: ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു
പാ​മ്പു​ക​ടി​യേ​റ്റ്  കു​ട്ടി മ​രി​ച്ച സം​ഭ​വം:  ക​മ്മീ​ഷ​ൻ  കേ​സെ​ടു​ത്തു
Friday, November 22, 2019 1:11 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​യ​​​നാ​​​ട് സു​​​ൽ​​​ത്താ​​​ൻ ബ​​​ത്തേ​​​രി സ​​​ർ​​​വ​​​ജ​​​ന വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി സ്‌​​​കൂ​​​ളി​​​ലെ അ​​​ഞ്ചാം ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​നി പാ​​​മ്പു​​​ക​​​ടി​​​യേ​​​റ്റ് മ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും സം​​​സ്ഥാ​​​ന ബാ​​​ലാ​​​വ​​​കാ​​​ശ സം​​​ര​​​ക്ഷ​​​ണ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​പേ​​​ഴ്‌​​​സ​​​ൺ പി.​​​സു​​​രേ​​​ഷും സ്വ​​​മേ​​​ധ​​​യാ കേ​​​സെ​​​ടു​​​ത്തു. സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി, ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ, പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​ർ, ജി​​​ല്ല ചൈ​​​ൽ​​​ഡ് പ്രൊ​​​ട്ട​​​ക്‌​​​ഷ​​​ൻ ഓ​​​ഫീ​​​സ​​​ർ എ​​​ന്നി​​​വ​​​രോ​​​ട് ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ട് തേ​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.