പി.​എ​സ്. രാ​ജ​ൻ കേ​ര​ള ബാ​ങ്ക് സി​ഇ​ഒ
പി.​എ​സ്. രാ​ജ​ൻ  കേ​ര​ള ബാ​ങ്ക് സി​ഇ​ഒ
Friday, November 22, 2019 1:11 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പു​​​തു​​​താ​​​യി രൂ​​​പീ​​​ക​​​രി​​​ക്കു​​​ന്ന കേ​​​ര​​​ള ബാ​​​ങ്ക് ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫി​​​സ​​​റാ​​​യി പി.​​​എ​​​സ്. രാ​​​ജ​​​നെ നി​​​യ​​​മി​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭ തീ​​​രു​​​മാ​​​നി​​​ച്ചു.​​​യൂ​​​ണി​​​യ​​​ൻ ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​രാ​​​യി​​​രു​​​ന്നു പി.​​​എ​​​സ്. രാ​​​ജ​​​ൻ.

കേ​​​ര​​​ള വാ​​​ട്ട​​​ർ അ​​​ഥോ​​​റി​​​റ്റി എം​​​ഡി എം. ​​​കൗ​​​ശി​​​ഗ​​​നെ ലാ​​​ൻ​​​ഡ് ബോ​​​ർ​​​ഡ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി മാ​​​റ്റി നി​​​യ​​​മി​​​ച്ചു. ലാ​​​ൻ​​​ഡ് റ​​​വ​​​ന്യൂ ജോ​​​യി​​​ന്‍റ് ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ അ​​​ധി​​​ക ചു​​​മ​​​ത​​​ല കൂ​​​ടി ഇ​​​ദ്ദേ​​​ഹം വ​​​ഹി​​​ക്കും.
ജ​​​ല​​​വി​​​ഭ​​​വ സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​ബി. അ​​​ശോ​​​കി​​​ന് കേ​​​ര​​​ള വാ​​​ട്ട​​​ർ അ​​​ഥോ​​​റി​​​റ്റി എം​​​ഡി​​​യു​​​ടെ അ​​​ധി​​​ക ചു​​​മ​​​ത​​​ല ന​​​ൽ​​​കി.

കെ​​​എ​​​സ്ടി​​​പി പ്രൊ​​​ജ​​​ക്ട് ഡ​​​യ​​​റ​​​ക്ട​​​ർ രാ​​​ജ​​​മാ​​​ണി​​​ക്യ​​​ത്തി​​​ന് കെ​​​എ​​​സ്ഐ​​​ഡി​​​സി എം​​​ഡി​​​യു​​​ടെ അ​​​ധി​​​ക ചു​​​മ​​​ത​​​ല ന​​​ൽ​​​കും.


ആ​​​യു​​​ർ​​​വേ​​​ദ മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ന് കീ​​​ഴി​​​ലു​​​ള്ള ട്ര​​​ഡീ​​​ഷ​​​ണ​​​ൽ നോ​​​ള​​​ജ് ഇ​​​ന്ന​​​വേ​​​ഷ​​​ൻ കേ​​​ര​​​ള​​​യി​​​ൽ എ​​​ട്ട് താ​​​ൽ​​​ക്കാ​​​ലി​​​ക ത​​​സ്തി​​​ക​​​ക​​​ൾ സ്ഥി​​​രം ത​​​സ്തി​​​ക​​​ക​​​ളാ​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു.

വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ൽ ഗ​​​വ​​​ണ്‍​മെ​​​ന്‍റ് പ്ലീ​​​ഡ​​​ർ ആ​​​ൻ​​​ഡ് പ​​​ബ്ലി​​​ക് പ്രോ​​​സി​​​ക്യൂ​​​ട്ട​​​ർ​​​മാ​​​രാ​​​യി കാ​​​സ​​​ർ​​​ഗോ​​​ഡ്- കെ. ​​​ദി​​​നേ​​​ശ്കു​​​മാ​​​ർ (കാ​​​ഞ്ഞ​​​ങ്ങാ​​​ട്), വ​​​യ​​​നാ​​​ട്- ജോ​​​സ​​​ഫ് മാ​​​ത്യു (കാ​​​ലാ​​​വ​​​ധി നീ​​​ട്ടി ന​​​ൽ​​​കി), പാ​​​ല​​​ക്കാ​​​ട് - പി. ​​​അ​​​നി​​​ൽ (ക​​​ൽ​​​പ്പാ​​​ത്തി), തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം - എ. ​​​അ​​​ബ്ദു​​​ൾ ഹ​​​ക്കീം (വെ​​​ന്പാ​​​യം) എ​​​ന്നി​​​വ​​​രെ നി​​​യ​​​മി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.