മു​ഖ്യ​മ​ന്ത്രി വിദേശത്തേക്ക്
മു​ഖ്യ​മ​ന്ത്രി വിദേശത്തേക്ക്
Friday, November 22, 2019 1:11 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും സം​​​ഘ​​​വും വി​​​ദേ​​​ശ​​​ത്തേ​​​യ്ക്കു പോ​​​കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ അ​​​ടു​​​ത്ത​​​യാ​​​ഴ്ച പ​​​തി​​​വു മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗം ചേ​​​രി​​​ല്ല. മു​​​ഖ്യ​​​മ​​​ന്ത്രി വി​​​ദേ​​​ശ സ​​​ന്ദ​​​ർ​​​ശ​​​നം ക​​​ഴി​​​ഞ്ഞു മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യ ശേ​​​ഷം ഡി​​​സം​​​ബ​​​ർ ആ​​​റി​​​നാ​​​ണു മ​​​ന്ത്രി​​​സ​​​ഭ ചേ​​​രു​​​ക.

23നു ​​​രാ​​​ത്രി​​​യി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘം ജ​​​പ്പാ​​​ൻ, ദ​​​ക്ഷി​​​ണ കൊ​​​റി​​​യ എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നാ​​​യി പു​​​റ​​​പ്പെ​​​ടും. വി​​​ദേ​​​ശ നി​​​ക്ഷേ​​​പം ആ​​​ക​​​ർ​​​ഷി​​​ക്കു​​​ന്ന​​​തി​​​നാ​​​ണു മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ അ​​​ടു​​​ത്ത​​​മാ​​​സം നാ​​​ലു വ​​​രെ വി​​​ദേ​​​ശ സ​​​ന്ദ​​​ർ​​​ശ​​​നം നി​​​ശ്ച​​​യി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. അ​​​ഞ്ചി​​​നു മ​​​ട​​​ങ്ങി​​​യെ​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.