ശമ്പളം: പി.​സി. ജോ​ർ​ജ് നി​വേ​ദ​നം ന​ല്കി
Friday, November 22, 2019 1:11 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​പ്പോ​​​ഴു​​​ള്ള സ​​​ർ​​​ക്കാ​​​ർ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ ശ​​​ന്പ​​​ളം കു​​​റ​​​ച്ച് പെ​​​ൻ​​​ഷ​​​ൻ 25000 രൂ​​​പ​​​യാ​​​യി നി​​​ജ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്ന് പി.​​​സി ജോ​​​ർ​​​ജ് എം​​​എ​​​ൽ​​​എ. ഇ​​​ക്കാ​​​ര്യം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നു നി​​​വേ​​​ദ​​​നം ന​​​ല്കി. സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വ​​​രു​​​മാ​​​ന​​​ത്തി​​​ന്‍റെ 80 ശ​​​ത​​​മാ​​​ന​​​വും 10 ല​​​ക്ഷ​​​ത്തോ​​​ളം വ​​​രു​​​ന്ന സ​​​ർ​​​ക്കാ​​​ർ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കാ​​​യി ചെ​​​ല​​​വ​​​ഴി​​​ക്കു​​​ന്ന​​താ​​യി അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. സം​​​സ്ഥാ​​​നം ഏ​​​റെ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ൽ നി​​​ല്ക്കു​​​ന്ന ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ശ​​​ന്പ​​​ള​​​ക​​​മ്മീ​​​ഷ​​​നെ മ​​​ര​​​വി​​​പ്പി​​​ക്കാ​​​നു​​​ള്ള തീ​​​രു​​​മാ​​​നം മു​​​ഖ്യ​​​മ​​​ന്ത്രി കൈ​​​ക്കൊ​​​ള്ള​​​ണ​​​മെ​​​ന്നും പി.​​​സി ജോ​​​ർ​​​ജ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.