പ്രതിഷേധിച്ച കെഎസ്ആർടിസി ഡ്രൈവർക്കെതിരേ കേസ്
പ്രതിഷേധിച്ച കെഎസ്ആർടിസി    ഡ്രൈവർക്കെതിരേ കേസ്
Friday, November 22, 2019 1:11 AM IST
കോ​​​ഴി​​​ക്കോ​​​ട്: ശ​​​മ്പ​​​ളം കി​​​ട്ടാ​​​ത്ത​​​തി​​​ല്‍ പ്ര​​​തി​​​ഷേ​​​ധി​​​ച്ച കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി ഡ്രൈ​​​വ​​​ര്‍​ക്കെ​​​തി​​​രേ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തു. കോ​​​ഴി​​​ക്കോ​​​ട് ഡി​​​പ്പോ​​​യി​​​ലെ ഡ്രൈ​​​വ​​​ര്‍ സു​​​രേ​​​ഷ് ചാ​​​ലി​​​പു​​​ര​​​യി​​​ലി​​​നെ​​​തി​​​രേ​​​യാ​​​ണ് കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി അ​​​ധി​​​കൃ​​​ത​​​രു​​​ടെ പ​​​രാ​​​തി​​​യി​​​ല്‍ കേ​​​സെ​​​ടു​​​ത്ത​​​ത്. വാ​​​ഹ​​​നം ത​​​ട​​​ഞ്ഞ് ഔ​​​ദ്യോ​​​ഗി​​​ക കൃ​​​ത്യ​​​നി​​​ര്‍​വ​​​ഹ​​​ണം ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തി​ എ​​ന്ന​​താ​​ണ് കേ​​​സ്. കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി വി​​​ജി​​​ല​​​ന്‍​സ് ഡെ​​​പ്യൂ​​​ട്ടി ഡ​​​യ​​​റ​​​ക്ട​​​റു​​​ടെ നി​​​ര്‍​ദേ​​​ശ​​​പ്ര​​​കാ​​​രം ജി​​​ല്ലാ ട്രാ​​​ന്‍​സ്‌​​​പോ​​​ര്‍​ട്ട് ഓ​​​ഫീ​​​സ​​​ര്‍ റി​​​പ്പോ​​​ര്‍​ട്ട് സ​​​മ​​​ര്‍​പ്പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.