ഇ​​ന്ധ​​നവി​​​ല ഒ​​​രു മാ​​​സ​​​ത്തി​​​നി​​​ടെ ര​​​ണ്ടു രൂ​​​പ​​​യോ​​​ളം വ​​​ർ​​​ധി​​​ച്ചു
Tuesday, December 3, 2019 1:23 AM IST
കൊ​​​ച്ചി: രാ​​​ജ്യാ​​​ന്ത​​​ര വി​​​പ​​​ണി​​​യി​​​ൽ ക്രൂ​​​ഡ് ഓ​​​യി​​​ലി​​​ന്‍റെ വി​​​ല ഉ​​​യ​​​ർ​​​ന്ന​​​തോ​​​ടെ സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ധ​​​ന​​​വി​​​ല ഉ​​യ​​രു​​ന്നു. ഈ ​​വ​​​ർ​​​ഷ​​​ത്തെ ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന​​നി​​ല​​യി​​ലാ​​ണ് നി​​ല​​വി​​ൽ പെ​​​ട്രോ​​ൾ, ഡീ​​​സ​​ൽ വി​​ല. കൊ​​​ച്ചി​​​യി​​​ൽ ഇ​​ന്ന​​ലെ പെ​​​ട്രോ​​​ളി​​ന് 77.03 രൂ​​​പ​​​യും ഡീ​​​സ​​​ലി​​​ന് 69.59 രൂ​​പ​​യു​​മാ​​യി​​രു​​ന്നു.

ഒ​​​രു മാ​​​സ​​​ത്തി​​​നി​​​ടെ ര​​ണ്ടി​​നും ര​​​ണ്ടു രൂ​​​പ​​​യോ​​​ളം വ​​​ർ​​​ധി​​​ച്ചു. ശ​​​നി​​​യാ​​​ഴ്ച പെ​​​ട്രോ​​​ളി​​ന് 76.96 ആ​​യി​​രു​​ന്നു വി​​ല. ഡീ​​​സ​​ൽ വി​​ല​​യി​​ൽ ഇ​​ന്ന​​ലെ വ​​ർ​​ധ​​ന​​യു​​ണ്ടാ​​യി​​ല്ല. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു പെ​​​ട്രോ​​​ൾ വി​​ല 77.26 രൂ​​​പ​​​യാ​​ണ്.


വി​​​ല​​​വ​​​ർ​​​ധ​​​ന​​​യിലൂ​​​ടെ കേ​​​ന്ദ്ര, സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ​​​ക്കു ല​​​ഭി​​​ക്കു​​​ന്ന അ​​​ധി​​​ക​​​വ​​​രു​​​മാ​​​ന​​​ത്തി​​​ലു​​​ള്ള നി​​​കു​​​തി ഒ​​​ഴി​​​വാ​​​ക്കി ജ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ണ്ടാ​​​കു​​​ന്ന ബു​​​ദ്ധി​​​മു​​​ട്ടി​​​നു പ​​​രി​​​ഹാ​​​രം കാ​​​ണ​​​ണ​​​മെ​​​ന്നു ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ഓ​​​ൾ ഇ​​​ന്ത്യ പെ​​​ട്രോ​​​ളി​​​യം ട്രേ​​​ഡേ​​​ഴ്സ് (എ​​​ഫ്എ​​​ഐ​​​പി​​​ടി) ദേ​​​ശീ​​​യ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് പി. ​​​ശ​​​ബ​​​രി​​​നാ​​​ഥ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ബ​​​ജ​​​റ്റ് നി​​​ർ​​​ദേ​​​ശ​​​ത്തേ​​​ക്കാ​​​ൾ അ​​​ധി​​​ക വ​​​രു​​​മാ​​​ന​​​മാ​​​ണ് ഇ​​​ന്ധ​​​ന​​​നി​​​കു​​​തി​​​യാ​​​യി ഇ​​​പ്പോ​​​ൾ സ​​​ർ​​​ക്കാ​​​രി​​​നു ല​​​ഭി​​​ക്കു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.