ശബരിമല അധികനിരക്ക്: കെ​എ​സ്ആ​ർ​ടി​സിക്ക് എതിരായ ഹ​ർ​ജി ഹൈക്കോടതി ത​ള്ളി
ശബരിമല അധികനിരക്ക്:  കെ​എ​സ്ആ​ർ​ടി​സിക്ക് എതിരായ  ഹ​ർ​ജി ഹൈക്കോടതി ത​ള്ളി
Thursday, December 5, 2019 12:19 AM IST
കൊ​​​ച്ചി: ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ നി​​​ല​​​യ്ക്ക​​​ൽ-​​​പ​​​ന്പ റൂ​​​ട്ടി​​​ലെ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി സ​​​ർ​​​വീ​​​സു​​​ക​​​ൾ​​​ക്ക് അ​​​ധി​​​ക നി​​​ര​​​ക്ക് ഈ​​​ടാ​​​ക്കു​​​ന്ന​​​തി​​​നെ​​​തി​​​രാ​​​യ ഹ​​​ർ​​​ജി ഹൈ​​​ക്കോ​​​ട​​​തി ത​​​ള്ളി. പാ​​​ലാ സ്വ​​​ദേ​​​ശി ജ​​​യിം​​​സ് വ​​​ട​​​ക്ക​​​ൻ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി ചീ​​​ഫ് ജ​​​സ്റ്റി​​​സ് ഉ​​​ൾ​​​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ചാ​​​ണ് ത​​​ള്ളി​​​യ​​​ത്.

കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ഉ​​​ത്സ​​​വ സീ​​​സ​​​ണു​​​ക​​​ളി​​​ൽ 30 ശ​​​ത​​​മാ​​​നം അ​​​ധി​​​ക നി​​​ര​​​ക്കും മ​​​ല​​​ന്പാ​​​ത​​​ക​​​ളി​​​ൽ 25 ശ​​​ത​​​മാ​​​നം അ​​​ധി​​​ക നി​​​ര​​​ക്കും ഈ​​​ടാ​​​ക്കു​​​ന്ന​​​ത് നി​​​യ​​​മ​​​പ​​​ര​​​മ​​​ല്ലെ​​​ന്നാ​​​യി​​​രു​​​ന്നു ഹ​​​ർ​​​ജി​​​ക്കാ​​​രു​​​ടെ വാ​​​ദം.

നി​​​ല​​​യ്ക്ക​​​ൽ-​​​പ​​​ന്പ റൂ​​​ട്ടി​​​ൽ ഭ​​​ക്ത​​​രെ കു​​​ത്തി​​​നി​​​റ​​​ച്ചാ​​​ണ് കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്നും സീ​​​റ്റിം​​​ഗ് ക​​​പ്പാ​​​സി​​​റ്റി​​​യി​​​ൽ ക​​​വി​​​ഞ്ഞ് യാ​​​ത്ര​​​ക്കാ​​​രെ ക​​​യ​​​റ്റി ഇ​​​ത്ത​​​ര​​​ത്തി​​​ൽ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന​​​ത് ത​​​ട​​​യ​​​ണ​​​മെ​​​ന്നും ഹ​​​ർ​​​ജി​​​യി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.