കോ​ടി​യേ​രി ബാലകൃഷ്ണൻ ആ​റു മാ​സം അ​വ​ധി​യി​​ലേ​ക്ക്
Thursday, December 5, 2019 12:53 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ ചി​​​കി​​​ത്സാ​​​ർ​​​ഥം ആ​​​റു മാ​​​സ​​​ത്തേ​​​ക്ക് അ​​​വ​​​ധി​​​യി​​​ൽ പ്ര​​​വേ​​​ശി​​​ക്കു​​​ന്നു. ഈ ​​​പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ സി​​പി​​എ​​മ്മി​​നു താ​​​ത്കാ​​​ലി​​​ക സെ​​​ക്ര​​​ട്ട​​​റി വ​​​രാ​​​ൻ സാധ്യതയുണ്ട്.

ചി​​​കി​​​ത്സ​​​യിലാ​​യി​​രു​​ന്ന​​തി​​നാ​​ൽ കോ​​​ടി​​​യേ​​​രി ക​​​ഴി​​​ഞ്ഞ ഒ​​​ന്ന​​​ര മാ​​​സ​​​മാ​​​യി സ​​​ജീ​​​വ​​​മാ​​​യി രാ​​ഷ്‌​​ട്രീ​​​യ​​​രം​​​ഗ​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. കോ​​​ടി​​​യേ​​​രി​​​യു​​​ടെ അ​​​വ​​​ധി വെ​​​ള്ളി​​​യാ​​​ഴ്ച ന​​​ട​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ൽ ച​​​ർ​​​ച്ച ചെ​​​യ്ത് തീ​​​രു​​​മാ​​​നി​​ക്കും. താ​​​ത്കാ​​​ലി​​​ക സെ​​​ക്ര​​​ട്ട​​​റി സ്ഥാ​​​ന​​​ത്തേ​​​ക്കു ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​ൻ, എം.​​​എ. ബേ​​​ബി, എം.​​​വി. ഗോ​​​വി​​​ന്ദ​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​രെ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്നു.

മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ നി​​​ന്ന് ഒ​​​രാ​​​ൾ സെ​​​ക്ര​​​ട്ട​​​റി സ്ഥാ​​​ന​​​ത്തേ​​​ക്കു വ​​​രി​​​ക​​​യാ​​​ണെ​​​ങ്കി​​​ൽ മ​​​ന്ത്രി​​​സ​​​ഭാ പു​​​നഃ​​​സം​​​ഘ​​​ട​​​ന​​​യും വേ​​​ണ്ടി​​​വ​​​രും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.