മോ​ട്ടോ​ർ​വാ​ഹ​ന നി​കു​തി കു​ടി​ശി​ക: ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ പ​ദ്ധ​തി 31 വ​രെ
Thursday, December 5, 2019 11:12 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2014 ഏ​​​പ്രി​​​ൽ ഒ​​​ന്നി​​​നു ശേ​​​ഷ​​​മു​​​ള്ള കാ​​​ല​​​യ​​​ള​​​വി​​​ൽ നി​​​കു​​​തി അ​​​ട​​​യ്ക്കാ​​​ത്ത വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്ക് സ​​​ർ​​​ക്കാ​​​ർ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന ഒ​​​റ്റ​​​ത്ത​​​വ​​​ണ തീ​​​ർ​​​പ്പാ​​​ക്ക​​​ൽ പ​​​ദ്ധ​​​തി 31ന് ​​​അ​​​വ​​​സാ​​​നി​​​ക്കും.

2019 മാ​​​ർ​​​ച്ച് 31ന് ​​​അ​​​ഞ്ച് വ​​​ർ​​​ഷ​​​മോ അ​​​തി​​​ല​​​ധി​​​ക​​​മോ നി​​​കു​​​തി കു​​​ടി​​​ശി​​​ക​​​യു​​​ള്ള ട്രാ​​​ൻ​​​സ്‌​​​പോ​​​ർ​​​ട്ട് വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്ക് അ​​​വ​​​സാ​​​ന​​​ത്തെ അ​​​ഞ്ച് വ​​​ർ​​​ഷ​​​ത്തെ നി​​​കു​​​തി​​​യു​​​ടെ 20 ശ​​​ത​​​മാ​​​നം അ​​​ട​​​ച്ചും, നോ​​​ൺ ട്രാ​​​ൻ​​​സ്‌​​​പോ​​​ർ​​​ട്ട് വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്ക് 30 ശ​​​ത​​​മാ​​​നം അ​​​ട​​​ച്ചും നി​​​കു​​​തി കു​​​ടി​​​ശി​​​ക തീ​​​ർ​​​പ്പാ​​​ക്കാം. വാ​​​ഹ​​​നം കൈ​​​വ​​​ശം ഇ​​​ല്ലെ​​​ങ്കി​​​ലോ, കൈ​​​മാ​​​റ്റം ചെ​​​യ്‌​​​തോ, പെ​​​ട്ടി​​​പ്പൊ​​​ളി​​​ഞ്ഞു പോ​​​കു​​​ക​​​യോ ചെ​​​യ്തി​​​ട്ടു​​​ള്ള വാ​​​ഹ​​​ന ഉ​​​ട​​​മ​​​ക​​​ൾ ഈ ​​​അ​​​വ​​​സ​​​രം പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്ത​​​ണം. 31ന് ​​​ശേ​​​ഷം ഈ ​​​സൗ​​​ക​​​ര്യം ല​​​ഭി​​​ക്കി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.