ശബരിമല പതിനെട്ടാംപടിക്ക് മുകളിൽ മൊബൈൽ ഫോണ്‍ നിരോധനം
Thursday, December 5, 2019 11:12 PM IST
ശ​ബ​രി​മ​ല: സ​ന്നി​ധാ​ന​ത്തു പ​തി​നെ​ട്ടാം പ​ടി​ക്കു മു​ക​ളി​ൽ മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു നി​രോ​ധ​നം. തി​രു​ന​ട​യു​ടെ​യും പ്ര​തി​ഷ്ഠ​യു​ടെ​യും ഉ​ൾ​പ്പെ​ടെ​യു​ള്ള ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തു ക​ണ​ക്കി​ലെ​ടു​ത്താ​ണു തീ​രു​മാ​നം. തി​രു​മു​റ്റ​ത്തു ഫോ​ണി​നും കാ​മ​റ​യ്ക്കും നേ​ര​ത്തെ​ത​ന്നെ നി​രോ​ധ​ന​മു​ള്ള​താ​ണ്. ഇ​തു പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​നാ​ണു ദേ​വ​സ്വം ബോ​ർ​ഡ് നി​ർ​ദേ​ശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.