വീസ തട്ടിപ്പ്: യുവതി പിടിയിൽ
Thursday, December 5, 2019 11:25 PM IST
നെ​​ടു​​മ്പാ​​ശേ​​രി: വീ​​സ​​യി​​ൽ ത​​ട്ടി​​പ്പ് കാ​​ണി​​ച്ച് കു​​വൈ​​റ്റി​​ലേ​​ക്ക് ക​​ട​​ക്കാ​​ൻ ശ്ര​​മി​​ച്ച യു​​വ​​തി വി​​മാ​​ന ത്താ​​വ​​ള​​ത്തി​​ൽ പി​​ടി​​യി​​ൽ. നേ​​പ്പാ​​ൾ സ്വ​​ദേ​​ശി​​നി എ​​സ്. ബു​​ദ്ധു മാ​​യ​​യാ​​ണ് (38) പി​​ടി​​യി​​ലാ​​യ​​ത്. കു​​വൈ​​ത്തി​​ൽ വീ​​ട്ടു ജോ​​ലി ചെ​​യ്തി​​രു​​ന്ന ഇ​​വ​​രു​​ടെ ലേ​​ബ​​ർ കാ​​ർ​​ഡ് പി​​ടി​​ച്ചു​​വ​​ച്ചി​​രു​​ന്നു. വീ​​സ തീ​​യ​​തി അ​​വ​​സാ​​നി​​ച്ച​​താ​​ണ്. കു​​വൈ​​ത്തി​​ലെ​​ത്തി പു​​തി​​യ ജോ​​ലി ക​​ണ്ടെ​​ത്താ​​നാ​​ണ് വീ​​സ​​യി​​ൽ തി​​രു​​ത്ത് വ​​രു​​ത്തി​​യ​​ത്. ഇ​​വ​​രെ ജി​​ല്ലാ ക്രൈം​​ബ്രാ​​ഞ്ചി​​ന് കൈ​​മാ​​റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.