കു​ട്ടി​ക​ളെ പ​ട്ടി​ണി​ക്കി​ട്ടു ത​ല്ലി​യ അ​ച്ഛ​ൻ അ​റ​സ്റ്റി​ൽ
Thursday, December 5, 2019 11:25 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കൈ​​​ത​​​മു​​​ക്ക് ഉ​​​പ്പി​​​ടാം​​​മൂ​​​ട് റെ​​​യി​​​ൽ​​​വേ പു​​​റ​​​ന്പോ​​​ക്കി​​​ൽ പ​​​ട്ടി​​​ണി​​​ക്കി​​​ട്ടു കു​​​ട്ടി​​​ക​​​ളെ ത​​​ല്ലി​​​യ കേ​​​സി​​​ൽ അ​​​ച്ഛ​​​ൻ കു​​​ഞ്ഞു​​​മോ​​​നെ (36) പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. ശി​​​ശു​​​ക്ഷേ​​​മ സ​​​മി​​​തി​​​യുടെ പരാതിയിൽ ജു​​​വ​​​നൈ​​​ൽ ജ​​​സ്റ്റീ​​​സ് നി​​​യ​​​മ​​​പ്ര​​​കാ​​​രം ഇ​​​ന്ന​​​ലെ രാ​​​ത്രി​​​യോ​​​ടെ​​​യാ​​​ണു വ​​​ഞ്ചി​​​യൂ​​​ർ പോ​​​ലീ​​​സ് കു​​​ഞ്ഞു​​​മോ​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

പ​​​ട്ടി​​​ണി കി​​​ട​​​ന്ന ഒ​​​രു കു​​​ടും​​​ബ​​​ത്തി​​​ലെ കു​​​ട്ടി​​​ക​​​ൾ മ​​​ണ്ണു​​​തി​​​ന്നെ​​​ന്ന ആ​​​രോ​​​പ​​​ണം ഏ​​​റെ വാ​​​ർ​​​ത്താ പ്രാ​​​ധാ​​​ന്യം നേ​​​ടി​​​യി​​​രു​​​ന്നു. പ​​​ട്ടി​​​ണി​​​യെത്തു​​​ട​​​ർ​​​ന്നു നാ​​​ല് കു​​​ട്ടി​​​ക​​​ളെ അ​​​മ്മ ശി​​​ശു​​​ക്ഷേ​​​മ സ​​​മി​​​തി​​​ക്കു കൈ​​​മാ​​​റി​​​യി​​​രു​​​ന്നു. അ​​​ച്ഛ​​​ൻ ക്രൂ​​​ര​​​മാ​​​യി മ​​​ർ​​​ദി​​​ക്കാ​​​റു​​​ണ്ടാ​​​യി​​​രു​​​ന്നെ​​​ന്നും ഭ​​​ക്ഷ​​​ണം ന​​​ൽ​​​കാ​​​റി​​​ല്ലാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും ശി​​​ശു​​​ക്ഷേ​​​മ സ​​​മി​​​തി​​​ക്കു മു​​​ന്നി​​​ൽ കു​​​ട്ടി​​​ക​​​ൾ മൊ​​​ഴി ന​​​ൽ​​​കി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.