അ​മേ​രി​ക്ക​ക്കാ​ര​ൻ കോട്ടയത്തു മരിച്ചു
Thursday, December 5, 2019 11:48 PM IST
കോ​​ട്ട​​യം: ദീ​​ർ​​ഘ​​കാ​​ല​​മാ​​യി കോ​​ട്ട​​യ​​ത്തു താ​​മ​​സി​​ച്ചു വ​​ന്ന അ​​മേ​​രി​​ക്ക​​ക്കാ​​ര​​ൻ മ​​രി​​ച്ചു. മൃ​​ത​​ദേ​​ഹം കോ​​ട്ട​​യ​​ത്ത് സം​​സ്ക​​രി​​ക്കും. കോ​​ട്ട​​യം ലോ​​ഗോ​​സ് ജം​​ഗ്്ഷ​​നി​​ലെ മൗ​​ണ്ട് ഫോ​​ർ​​ട്ട് അ​​പ്പാ​​ർ​​ട്ടു​​മെ​​ന്‍റി​​ൽ താ​​മ​​സ​​ക്കാ​​ര​​നാ​​യി​​രു​​ന്ന അ​​മേ​​രി​​ക്ക​​യി​​ലെ ഓ​​ർ​​ഗോ​​ണ്‍​സി​​റ്റി സ്വ​​ദേ​​ശി ജ​​യിം​​സ് ലീ ​​മി​​ല്ല​​റാ (78)റാ​​ണു മ​​രി​​ച്ച​​ത്. മൃ​​ത​​ദേ​​ഹം കോ​​ട്ട​​യ​​ത്തു സം​​സ്ക​​രി​​ക്കാ​​ൻ ബ​​ന്ധു​​ക്ക​​ൾ പോ​​ലീ​​സി​​ന്‍റെ അ​​നു​​വാ​​ദം ആ​​വ​​ശ്യ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്.

ചൊ​​വ്വാ​​ഴ്ച സ​​ഹോ​​ദ​​രി​​യും ബ​​ന്ധു​​ക്ക​​ളും നാ​​ട്ടി​​ലെ​​ത്തി​​യ ശേ​​ഷം മൃ​​ത​​ദേ​​ഹം സം​​സ്ക​​രി​​ക്കും.​കേ​​ര​​ളം ഇ​​ഷ്ട​​മാ​​യ ഇ​​ദ്ദേ​​ഹം വി​​ശ്ര​​മ​​ജീ​​വി​​തം ആ​​സ്വ​​ദി​​ക്കു​​ന്ന​​തി​​നാ​​യാ​​ണു കോ​​ട്ട​​യ​​ത്ത് എ​​ത്തി​​യ​​ത്. 2003 മു​​ത​​ൽ കോ​​ട്ട​​യ​​ത്തു താ​​മ​​സി​​ച്ചു വ​​രി​​ക​​യാ​​യി​​രു​​ന്നു.​വി​​വി​​ധ ബൈ​​ബി​​ൾ കോ​​ള​​ജു​​ക​​ളി​​ൽ അ​​ധ്യാ​​പ​​ക​​നാ​​യി​​രു​​ന്ന ഇ​​ദ്ദേ​​ഹം ഒ​​രു കെ​​യ​​ർ ടേ​​ക്ക​​ർ​​ക്കൊ​​പ്പ​​മാ​​ണ് ഇ​​വി​​ടെ താ​​മ​​സി​​ച്ചി​​രു​​ന്ന​​ത്. ക​​ഴി​​ഞ്ഞ ദി​​വ​​സം ദേ​​ഹാ​​സ്വാ​​സ്ഥ്യം അ​​നു​​ഭ​​വ​​പ്പെ​​ട്ട​​തി​​നെ​​ത്തു​​ട​​ർ​​ന്നു മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും മ​​രി​​ച്ചി​​രു​​ന്നു. തു​​ട​​ർ​​ന്നു അ​​സ്വ​​ഭാ​​വി​​ക മ​​ര​​ണ​​ത്തി​​നു ഈ​​സ്റ്റ് പോ​​ലീ​​സ് കേ​​സെ​​ടു​​ക്കു​​ക​​യും പോ​​സ്റ്റ്മോ​​ർ​​ട്ട​ം ന​ട​ത്തു​ക​യും ചെ​​യ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.