സപ്ലൈകോയിലെ പ്രതിസന്ധി പരിഹരിക്കും: മന്ത്രി തിലോത്തമൻ
സപ്ലൈകോയിലെ പ്രതിസന്ധി  പരിഹരിക്കും: മന്ത്രി തിലോത്തമൻ
Thursday, December 5, 2019 11:48 PM IST
പ​ത്ത​നം​തി​ട്ട: സ​വാ​ള​യ്ക്കും ഉ​ള്ളി​ക്കും ഉ​ണ്ടാ​യി​ട്ടു​ള്ള വി​ല​ക്ക​യ​റ്റ​ത്തി​ൽ ഇ​ട​പെ​ട​ണ​മെ​ന്നു കേ​ന്ദ്ര​സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ. കോ​ഴ​ഞ്ചേ​രി​യി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​പ്ലൈ​കോ​യി​ൽ അ​വ​ശ്യ​വ​സ്തു​ക്ക​ൾ​ക്ക് ഉ​ണ്ടാ​യി​ട്ടു​ള്ള ക്ഷാ​മം ഉ​ട​ൻ പ​രി​ഹ​രി​ക്കും. ഇ ​ടെ​ൻ​ഡ​റി​ൽ വ​ന്ന പി​ഴ​വാ​ണ് ഇ​ത്ത​ര​ത്തി​ൽ പ്ര​തി​സ​ന്ധി​ക്കു കാ​ര​ണം- മ​ന്ത്രി പ​റ​ഞ്ഞു. സ​​​പ്ലൈ​​​കോ​​​യി​​​ൽ അ​​​വ​​​ശ്യ​​​സാ​​​ധ​​​ന​​​ങ്ങ​​​ൾ​​​ക്കു ക്ഷാ​​​മ​​​മാ​​​ണെ​​​ന്നു ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ദീ​​​പി​​​ക റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.