ശ​ബ​രി​മ​ല: ഭ​ക്ഷ​ണവി​ല കൂ​ട്ടില്ല
Thursday, December 5, 2019 11:49 PM IST
കൊ​​​ച്ചി: ശ​​​ബ​​​രി​​​മ​​​ല സ​​​ന്നി​​​ധാ​​​ന​​​ത്തും പ​​​ന്പ​​​യി​​​ലും ഭ​​​ക്ഷ​​​ണ​​സാ​​​ധ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​ല കൂ​​​ട്ട​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം അ​​​നു​​​വ​​​ദി​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി​​​യ ഹൈ​​​ക്കോ​​​ട​​​തി ഇ​​​ക്കാ​​​ര്യം ഉ​​​ന്ന​​​യി​​​ച്ച് വ്യാ​​​പാ​​​രി വ്യ​​​വ​​​സാ​​​യി ഏ​​​കോ​​​പ​​​ന സ​​​മി​​​തി ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി തീ​​​ർ​​​പ്പാ​​​ക്കി. ഭ​​​ക്ഷ​​​ണ​​സാ​​​ധ​​​ന​​​ങ്ങ​​​ൾ​​​ക്ക് 2015 ൽ ​​​നി​​​ശ്ച​​​യി​​​ച്ച അ​​​തേ നി​​​ര​​​ക്കാ​​​ണ് ഇ​​​ത്ത​​​വ​​​ണ​​​യും ക​​​ള​​​ക്ട​​​ർ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നു ഹോ​​​ട്ട​​​ലു​​​ട​​​മ​​​ക​​​ൾ​​​ക്കു​​​വേ​​​ണ്ടി സ​​​മി​​​തി ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ൽ ആ​​​രോ​​​പി​​​ച്ചി​​​രു​​​ന്നു. ക​​​ള​​​ക്ട​​​ർ​​​ക്ക് നി​​​വേ​​​ദ​​​നം ന​​​ൽ​​​കാ​​​ൻ ഹ​​​ർ​​​ജി​​​ക്കാ​​​ർ​​​ക്ക് ത​​​ട​​​സ​​​മി​​​ല്ലെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി. തു​​​ട​​​ർ​​​ന്നാ​​​ണു ഹ​​​ർ​​​ജി തീ​​​ർ​​​പ്പാ​​​ക്കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.