എം​​പ്ലോ​​യ്മെ​​ന്‍റ് എ​​ക്സ്ചേ​​ഞ്ചു​​വ​​ഴി തൊ​​ഴി​​ൽ ന​​ൽ​​കു​​ന്ന​​ത് തു​​ട​​രും
Friday, December 6, 2019 11:20 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: എം​​പ്ലോ​​യ്മെ​​ന്‍റ് എ​​ക്സ്ചേ​​ഞ്ച് വ​​ഴി തൊ​​ഴി​​ൽ ന​​ൽ​​കു​​ന്ന രീ​​തി അ​​തേ​​പ​​ടി തു​​ട​​രു​​മെ​​ന്ന് മ​​ന്ത്രി ടി.​​പി. രാ​​മ​​കൃ​​ഷ്ണ​​ൻ. സ്വീ​​പ്പ​​ർ, സെ​​ക്യൂ​​രി​​റ്റി ജീ​​വ​​ന​​ക്കാ​​ർ എ​​ന്നി​​വ​​രെ കു​​ടും​​ബ​​ശ്രീ​​വ​​ഴി എ​​ടു​​ക്കും. ആ​​ദ്യം ഇ​​റ​​ങ്ങി​​യ ഉ​​ത്ത​​ര​​വി​​ൽ ആ​​ശ​​ങ്ക പ്ര​​ക​​ടി​​പ്പി​​ച്ച​​തി​​നെ തു​​ട​​ർ​​ന്ന് പു​​തി​​യ ഉ​​ത്ത​​ര​​വി​​റ​​ക്കി​​യ​​താ​​യും മ​​ന്ത്രി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.