കരടു കരിയർ നയം സമീപനരേഖ: ശില്പശാല ഒന്പതിന്
Friday, December 6, 2019 11:20 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന​​ത്ത് ക​​രി​​യ​​ർ ന​​യം രൂ​​പീ​​ക​​രി​​ക്കു​​ന്ന​​തി​​നാ​​യി തൊ​​ഴി​​ലും നൈ​​പു​​ണ്യ​​വും വ​​കു​​പ്പി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ വി​​ദ​​ഗ്ധ​​രെ ഉ​​ൾ​​പ്പെ​​ടു​​ത്തി ശി​​ല്പ​​ശാ​​ല ന​​ട​​ത്തു​​മെ​​ന്ന് മ​​ന്ത്രി ടി.​​പി. രാ​​മ​​കൃ​​ഷ്ണ​​ൻ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​റി​​യി​​ച്ചു. ഒ​​ന്പ​​തി​​ന് രാ​​വി​​ലെ 10-ന് ​​ഹോ​​ട്ട​​ൽ അ​​പ്പോ​​ളോ ഡി​​മോ​​റ​​യി​​ൽ ന​​ട​​ക്കു​​ന്ന ശി​​ല്പ​​ശാ​​ല​​യി​​ൽ ആ​​സൂ​​ത്ര​​ണ ബോ​​ർ​​ഡ് അം​​ഗ​​ങ്ങ​​ൾ, വി​​ദ്യാ​​ഭ്യാ​​സ വി​​ദ​​ഗ്ധ​​ർ, ക​​രി​​യ​​ർ വി​​ദ​​ഗ്ധ​​ർ, യു​​വ​​ജ​​ന പ്ര​​തി​​നി​​ധി​​ക​​ൾ, വി​​ദ്യാ​​ർ​​ത്ഥി- യു​​വ​​ജ​​ന സം​​ഘ​​ട​​നാ നേ​​താ​​ക്ക​​ൾ, ട്രേ​​ഡ് യൂ​​ണി​​യ​​ൻ നേ​​താ​​ക്ക​​ൾ, വി​​വി​​ധ വ​​കു​​പ്പ് മേ​​ധാ​​വി​​ക​​ൾ തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.