വോ​ക്കോ​ള​ജി ശി​ല്പ​ശാ​ല​യും സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സും
Friday, December 6, 2019 11:20 PM IST
തൃ​​​​ശൂ​​​​ർ: മൈ​​​​ലി​​​​പ്പാ​​​ട​​​​ത്തു​​​​ള്ള ചേ​​​​ത​​​​ന നാ​​​​ഷ​​​​ണ​​​​ൽ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് വോ​​​​ക്കോ​​​​ള​​​​ജി​​​​യു​​​​ടെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ൽ ഗാ​​​​യ​​​​ക​​​​ർ, സം​​​​ഗീ​​​​ത വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ, അ​​​​ധ്യാ​​​​പ​​​​ക​​​​ർ, പ്ര​​​​സം​​​​ഗ​​​​ക​​​​ർ, മ​​​​റ്റ് വി​​​​വി​​​​ധ ശ​​​​ബ്ദോ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ൾ എ​​​​ന്നി​​​​വ​​​​ർ​​​​ക്കാ​​​​യി ഫെ​​​​ബ്രു​​​​വ​​​​രി ഏ​​​ഴ്, എ​​​ട്ട്, ഒ​​​ന്പ​​​ത് തീ​​​യ​​​തി​​​​ക​​​​ളി​​​​ൽ വോ​​​​ക്കോ​​​​ള​​​​ജി (ശ​​​​ബ്ദ​​​​ശാ​​​​സ്ത്രം) ശി​​​​ല്പ​​​​ശാ​​​​ല​​​​യും സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് കോ​​​​ഴ്സും ന​​​​ട​​​​ത്തും.

ശ​​​​ബ്ദ​​​​സം​​​​സ്ക​​​​ര​​​​ണം, ശ​​​​ബ്ദ​​​​ക്ഷ​​​​മ​​​​ത, ശാ​​​​സ്ത്രീ​​​​യ​​​​മാ​​​​യ ശ​​​​ബ്ദോ​​​​ല്പ​​​​ത്തി, ശ​​​​ബ്ദ​​​സം​​​​ര​​​​ക്ഷ​​​​ണം, ശ​​​​ബ്ദ​​​​പ്ര​​​​ശ്ന പ​​​​രി​​​​ഹാ​​​​രം എ​​​​ന്നി​​​​വ​​​​യെ അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി ഇ​​​​ന്ത്യ​​​​യി​​​​ലെ പ്ര​​​​ഥ​​​​മ വോ​​​​ക്കോ​​​​ള​​​​ജി​​​​സ്റ്റ് റ​​​വ.​​​ഡോ. പോ​​​​ൾ പൂ​​​വ​​​​ത്തി​​​​ങ്ക​​​​ൽ, പ്ര​​​​ശ​​​​സ്ത ലാ​​​​റി​​​​ക്കോ​​​​ള​​​​ജി​​​​സ്റ്റ് ഡോ. ​​​ആ​​​​ർ. ജ​​​​യ​​​​കു​​​​മാ​​​​ർ, വോ​​​​യ്സ് പ​​​​രി​​​​ശീ​​​​ല​​​​ക​​​​ൻ ബി​​​​നു ജോ​​​​ണ്‍, സം​​​​ഗീ​​​​ത ശാ​​​​സ്ത്ര വി​​​​ദ​​​​ഗ്ധ​​​​ൻ പ്ര​​​​ഫ. ജോ​​​​ർ​​​​ജ് എ​​​​സ്. പോ​​​​ൾ, യോ​​​​ഗാ​​​​ധ്യാ​​​​പ​​​​ക​​​​ൻ മ​​​​നോ​​​​ജ് ഭാ​​​​സ്ക​​​​ർ എ​​​​ന്നി​​​​വ​​​​ർ ക്ലാ​​​​സ് ന​​​​യി​​​​ക്കും. ഫോ​​​​ണ്‍- 0487 - 2336667,
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.