കുസാറ്റുമായി പുഷ്പഗിരി മെ​ഡി​ക്ക​ൽ കോ​ള​ജും കരാർ ഒപ്പുവച്ചു
Friday, December 6, 2019 11:24 PM IST
തി​രു​വ​ല്ല: കൊ​ച്ചി ശാ​സ്ത്ര സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യും പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ൻ​ഡ് റി​സ​ർ​ച്ച് സെ​ന്‍റ​റും സ​ഹ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള ധാ​ര​ണ പ​ത്ര​ത്തി​ൽ ഒ​പ്പു​വ​ച്ചു. നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ചു പ​രി​ശോ​ധ​ന ഉ​പ​ക​ര​ണ​ങ്ങ​ൾ മു​ത​ൽ ചി​കി​ത്സാ ഉ​പ​ക​ര​ണ​ങ്ങ​ൾ വ​രെ നി​ർ​മി​ക്കാ​ൻ ഈ ​ഉ​ട​ന്പ​ടി ഗു​ണ​ക​ര​മാ​വും. ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു നൂ​ത​ന ആ​ശ​യ​ങ്ങ​ൾ പ്രാ​യോ​ഗി​ക​ത​യി​ലേ​ക്കു കൊ​ണ്ടു​വ​രാ​ൻ ശാ​സ്ത്ര സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ലെ സൗ​ക​ര്യ​ങ്ങ​ളും മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ റി​സ​ർ​ച്ച് സെ​ന്‍റ​റി​ന്‍റെ സൗ​ക​ര്യ​ങ്ങ​ളും പ്ര​യോ​ജ​ന​പ്പെ​ടു​ത്താം.


കു​സാ​റ്റ് വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ. എ​ൻ. മ​ധു​സൂ​ദ​ന​ൻ, ര​ജി​സ്ട്രാ​ർ പ്ര​ഫ.​കെ. അ​ജി​ത, ഐ​ആ​ർ​എ​എ ഡ​യ​റ​ക്ട​ർ ഡോ. ​വി​നോ​ദ് കു​മാ​ർ പി.​പി , പോ​ളി​മ​ർ സ​യ​ൻ​സ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​ഹ​ണി ജോ​ണ്‍, അ​സോ​സി​യേ​റ്റ് പ്ര​ഫ.​ഡോ. ജി.​എ​സ്.​ശൈ​ല​ജ, പു​ഷ്പ​ഗി​രി അ​ക്കാ​ഡ​മി​ക്സ് ആ​ൻ​ഡ് റി​സ​ർ​ച്ച് ഡ​യ​റ​ക്ട​ർ ഫാ. ​ഡോ. മാ​ത്യു മ​ഴ​വ​ഞ്ചേ​രി​ൽ, റി​സ​ർ​ച്ച് കോ​ർ​ഡി​നേ​റ്റ​ർ ഡോ. ​യോ​ഗേ​ഷ് ദ​ത്ത്, ഡോ. ​നെ​ബു ജോ​ർ​ജ് തോ​മ​സ് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണു ധാ​ര​ണ പ​ത്രം ഒ​പ്പു വ​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.