സ്റ്റി​യ​റിം​ഗ് ക​മ്മ​ിറ്റി​യോ​ഗം
Friday, December 6, 2019 11:33 PM IST
പാ​​ലാ: കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം ​​ജോ​​സ് വി​​ഭാ​​ഗം അ​​ടി​​യ​​ന്ത​ര സം​​സ്ഥാ​​ന സ്റ്റി​​യ​​റിം​​ഗ് ക​​മ്മ​​റ്റി യോ​​ഗം ഇ​​ന്ന് 2.30ന് ​​കോ​​ട്ട​​യം സം​​സ്ഥാ​​ന ക​​മ്മ​​റ്റി ഓ​​ഫീ​​സി​​ൽ ചേ​​രും. പ​​ഞ്ചാ​​യ​​ത്ത് തെ​​ര​​ഞ്ഞെടു​പ്പ് മു​​ന്നൊ​​രു​​ക്കം, നി​​യോ​​ജ​​ക​​മ​​ണ്ഡ​​ല റാ​​ലി​, പൊ​​തു​​സ​​മ്മേ​​ള​​നം തു​ട​ങ്ങി​യ​വ യോ​​ഗ​​ത്തി​​ൽ ച​​ർ​​ച്ച‌​ചെ​​യ്യും. ജോ​​സ് കെ.​​മാ​​ണി എം.​​പി, തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ൻ എം.​​പി, റോ​​ഷി അ​​ഗ​​സ്റ്റി​​ൻ എം​എ​​ൽ​എ, ഡോ.​​എ​​ൻ.​​ജ​​യ​​രാ​​ജ് എം​എ​​ൽ​എ തു​​ട​​ങ്ങി​​യ​​വ​​ർ യോ​​ഗ​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കു​​മെ​ന്നു ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി സ്റ്റീ​​ഫ​​ൻ ജോ​​ർ​​ജ് അ​​റി​​യി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.