കു​ട്ടി​ക​ൾ മ​ണ്ണു തി​ന്നി​ട്ടി​ല്ലെ​ന്ന് ക​മ്മീ​ഷ​ൻ
Friday, December 6, 2019 11:33 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കൈ​​​ത​​​മു​​​ക്ക് റെ​​​യി​​​ൽ​​​വേ പു​​​റ​​​ന്പോ​​​ക്കി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന കു​​​ട്ടി​​​ക​​​ൾ പ​​​ട്ടി​​​ണി സ​​​ഹി​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​തെ മ​​​ണ്ണ് തി​​​ന്നു വി​​​ശ​​​പ്പ​​​ട​​​ക്കി​​​യെ​​​ന്ന റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ സം​​​സ്ഥാ​​​ന ബാ​​​ലാ​​​വ​​​കാ​​​ശ സം​​​ര​​​ക്ഷ​​​ണ ക​​​മ്മീ​​​ഷ​​​ൻ ത​​​ള്ളി​.

മാ​​​ധ്യ​​​മ​​​വാ​​​ർ​​​ത്ത​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥ​​​ന​​​ത്തി​​​ൽ ക​​​മ്മീ​​​ഷ​​​ൻ സ്വ​​​മേ​​​ധ​​​യാ കേ​​​സെ​​​ടു​​​ത്ത് ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ​​​യും തെ​​​ളി​​​വെ​​​ടു​​​പ്പി​​​ന്‍റെ​​​യും വി​​​വി​​​ധ ക​​​ക്ഷി​​​ക​​​ൾ ന​​​ൽ​​​കി​​​യ റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളു​​​ടെ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ഈ ​​​നി​​​ഗ​​​മ​​​ന​​​ത്തി​​​ലെ​​​ത്തി​​​യ​​​ത്. കു​​​ട്ടി​​​ക​​​ൾ​​​ക്ക് മ​​​ണ്ണ് തി​​​ന്ന് വി​​​ശ​​​പ്പ​​​ട​​​ക്കേ​​​ണ്ട സാ​​​ഹ​​​ച​​​ര്യം ഇ​​​ല്ലെ​​​ന്ന് ബോ​​​ധ്യ​​​പ്പെ​​​ട്ട​​​താ​​​യി ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ പി. ​​​സു​​​രേ​​​ഷ്, അം​​​ഗ​​​ങ്ങ​​​ളാ​​​യ ഫാ. ​​​ഫി​​​ലി​​​പ്പ് പ​​​ര​​​ക്കാ​​​ട്ട്, ഡോ. ​​​എം.​​​പി. ആ​​​ന്‍റ​​​ണി എ​​​ന്നി​​​വ​​​രു​​​ൾ​​​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ൻ ബ​​​ഞ്ച് നി​​​രീ​​​ക്ഷി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.