അ​ധ്യാ​പ​ക​രുടെ അറസ്റ്റ് ഉടനില്ലെന്നു പോ​ലീ​സ്
അ​ധ്യാ​പ​ക​രുടെ അറസ്റ്റ് ഉടനില്ലെന്നു പോ​ലീ​സ്
Saturday, December 7, 2019 12:16 AM IST
കൊ​​​ച്ചി: ബ​​​ത്തേ​​​രി​​​യി​​​ല്‍ സ്‌​​​കൂ​​​ള്‍ വി​​​ദ്യാ​​​ര്‍​ഥി​​​നി​​യാ​​യ ഷ​​​ഹ്‌​​ല ഷെ​​​റി​​​ന്‍ ക്ലാ​​സ് റൂ​​മി​​ൽ വ​​ച്ചു പാ​​​മ്പു​​​ക​​​ടി​​​യേ​​​റ്റു മ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തി​​ൽ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത കേ​​​സി​​​ല്‍ പ്ര​​​തി​​​ക​​​ളാ​​​യ സ്‌​​​കൂ​​​ള്‍ അ​​​ധ്യാ​​​പ​​​ക​​​രെ ത​​​ത്കാ​​​ലം അ​​​റ​​​സ്റ്റ് ചെ​​​യ്യി​​​ല്ലെ​​​ന്നു പോ​​​ലീ​​​സ് ഇ​​​ന്ന​​​ലെ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ ബോ​​​ധി​​​പ്പി​​​ച്ചു.

ബ​​​ത്തേ​​​രി സ​​​ര്‍​വ​​​ജ​​​ന ഹൈ​​​സ്‌​​​കൂ​​​ള്‍ അ​​​ധ്യാ​​​പ​​​ക​​​നാ​​​യ ഷ​​​ജി​​​ല്‍, വൈ​​​സ് പ്രി​​​ന്‍​സി​​​പ്പ​​​ല്‍ കെ.​​​കെ. മോ​​​ഹ​​​ന​​​ന്‍ എ​​​ന്നി​​​വ​​​ര്‍ ന​​​ല്‍​കി​​​യ മു​​​ന്‍​കൂ​​​ര്‍ ജാ​​​മ്യാ​​​പേ​​​ക്ഷ​​​യി​​​ലാ​​​ണു പോ​​​ലീ​​​സ് ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്. എ​​​ന്നാ​​​ല്‍, കു​​​റ്റ​​​കൃ​​​ത്യ​​​ത്തി​​​ല്‍ ഇ​​വ​​ർ​​ക്കു​​​ള്ള പ​​​ങ്ക് വ്യ​​​ക്ത​​​മാ​​​ക്കി പോ​​​ലീ​​​സ് വി​​​ശ​​​ദ​​​മാ​​​യ സ്റ്റേ​​​റ്റ്‌​​​മെ​​​ന്‍റ് ന​​​ല്‍​കാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​ശി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.