ക്രി​സ്മ​സി​ന് വൈ​ൻ ഉ​ണ്ടാ​ക്കാ​ൻ അനു​വാ​ദ​മു​ണ്ട്: മ​ന്ത്രി
ക്രി​സ്മ​സി​ന് വൈ​ൻ ഉ​ണ്ടാ​ക്കാ​ൻ  അനു​വാ​ദ​മു​ണ്ട്: മ​ന്ത്രി
Saturday, December 7, 2019 12:32 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക്രി​​​സ്മ​​​സി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ വൈ​​​ൻ വീ​​ടു​​ക​​ളി​​ൽ ഉ​​​ണ്ടാ​​​ക്കാ​​​ൻ അ​​​നു​​​വാ​​​ദ​​​മു​​​ണ്ടെ​​​ന്ന് മ​​​ന്ത്രി ടി.​​​പി. രാ​​​മ​​​കൃ​​​ഷ്ണ​​​ൻ. പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ചോ​​​ദ്യ​​​ത്തി​​​ന് മ​​​റു​​​പ​​​ടി ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.

വീ​​​ടു​​​ക​​​ളി​​​ൽ വ​​​ൻ​​​തോ​​​തി​​​ൽ വൈ​​​ൻ ഉ​​​ണ്ടാ​​​ക്കി ഓ​​​ണ്‍​ലൈ​​​ൻ​​​വ​​​ഴി വി​​​ല്പ​​​ന​​​യ്ക്കു ചി​​​ല​​​ർ ശ്ര​​​മം ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. അ​​​ത് അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​ണ്. ആ​​​ൾക്ക​​​ഹോ​​​ൾ അം​​​ശ​​​മു​​​ള്ള സാ​​​ധ​​​നം വി​​​ല്പ​​​ന ന​​​ട​​​ത്താ​​​ൻ പാ​​​ടി​​​ല്ല. വീ​​​ടു​​​ക​​​ളി​​​ൽ വൈ​​​ൻ ഉ​​​ണ്ടാ​​​ക്കു​​​ന്ന​​​ത് നി​​​യ​​​മ​​​പ​​​ര​​​മ​​​ല്ല. മ​​​ത​​​പ​​​ര​​​മാ​​​യ ആ​​​വ​​​ശ്യ​​​ത്തി​​​ന് വൈ​​​ൻ ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കാം. അ​​​തി​​​നാ​​​യി പ​​​ല സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കും ലൈ​​​സ​​​ൻ​​​സ് ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ടെന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.