എ​ൻ​ജി​നി​യ​ർ​മാ​ർ​ക്ക് ബ്രൂ​ണെ​യി​ൽ തൊ​ഴി​ല​വ​സ​രം
എ​ൻ​ജി​നി​യ​ർ​മാ​ർ​ക്ക്  ബ്രൂ​ണെ​യി​ൽ തൊ​ഴി​ല​വ​സ​രം
Sunday, December 8, 2019 1:51 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​​​പു​​​തി​​​യ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കും മേ​​​ഖ​​​ല​​​ക​​​ളി​​​ലേ​​​ക്കും റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് വ്യാ​​​പി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി നോ​​​ർ​​​ക്ക റൂ​​​ട്ട്സ് ന​​​ഴ്സു​​​മാ​​​ർ, ഡോ​​​ക്ട​​​ർ​​​മാ​​​ർ, ടെ​​​ക്നീ​​​ഷ്യ​​​ൻ​​​മാ​​​ർ എ​​​ന്നി​​​വ​​​യ്ക്കു പു​​​റ​​​മേ അ​​​ധ്യാ​​​പ​​​ക​​​ർ, എ​​​ൻ​​​ജി​​​നി​​​യ​​​ർ​​​മാ​​​ർ മ​​​റ്റ് സാ​​​ങ്കേ​​​തി​​​ക വി​​​ദ​​​ഗ്ധ​​​ർ എ​​​ന്നി​​​വ​​​രു​​​ടെ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റും ന​​​ട​​​ത്തും. മാ​​​ലി​​​ദ്വീ​​​പി​​​ലേ​​​ക്കു ന​​​ഴ്സു​​​മാ​​​രു​​​ടെ നി​​​യ​​​മ​​​ന​​​ത്തി​​​ന് പു​​​റ​​​മെ അ​​​ധ്യാ​​​പ​​​ക നി​​​യ​​​മ​​​ന​​​ത്തി​​​നും അ​​​വ​​​സ​​​രം ഒ​​​രു​​​ങ്ങും.

പ്ര​​​മു​​​ഖ ദ​​​ക്ഷി​​​ണേ​​​ഷ്യ​​​ൻ വി​​​ക​​​സി​​​ത രാ​​​ജ്യ​​​മാ​​​യ ബ്രൂ​​​ണെ​​​യി​​​ലെ പ്ര​​​കൃ​​​തി വാ​​​ത​​​ക ക​​​മ്പ​​​നി​​​യാ​​​യ സെ​​​റി​​​ക്കാ​​​ണ്ടി ഓ​​​യി​​​ൽ ഫീ​​​ൽ​​​ഡ് സ​​​ർ​​​വീ​​​സി​​​ലേ​​ക്ക് ഇ​​​ന്ത്യ​​​യി​​​ൽ​​നി​​​ന്നു നോ​​​ർ​​​ക്ക റൂ​​​ട്ട്സ് മു​​​ഖേ​​​ന നി​​​യ​​​മ​​​നം ന​​​ട​​​ത്തും. എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗി​​​ൽ ബി​​​രു​​​ദം/ ഡി​​​പ്ലോ​​​മ​​​യും പെ​​​ട്രോ​​​ളി​​​യം പ്ര​​​കൃ​​​തി വാ​​​ത​​​ക​​​മേ​​​ഖ​​​ല​​​യി​​​ൽ (on shore, off shore) നി​​​ശ്ചി​​​ത പ്ര​​​വൃ​​​ത്തി പ​​​രി​​​ച​​​യ​​​വു​​​മു​​​ള്ള വി​​​ദ​​​ഗ്ധ​​​രാ​​​യ എ​​​ൻ​​​ജി​​​നി​​​യ​​​ർ​​​മാ​​​രി​​​ൽ​​നി​​​ന്നും ടെ​​​ക്നീ​​​ഷ്യ​​​ൻ​​​മാ​​​രി​​​ൽ​​നി​​​ന്നും അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.


വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കും അ​​​പേ​​​ക്ഷ​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കാ​​നും www.norkaroots.org സ​​​ന്ദ​​​ർ​​​ശി​​​ക്കു​​ക. അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി 21. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് 9447339036 (രാ​​​വി​​​ലെ 10 മു​​​ത​​​ൽ വൈ​​​കി​​​ട്ട് 5 വ​​​രെ), ടോ​​​ൾ ഫ്രീ ​​​ന​​​മ്പ​​​രാ​​​യ 18004253939 (ഇ​​​ന്ത്യ​​​യി​​​ൽ നി​​​ന്നും) 00918802012345 (വി​​​ദേ​​​ശ​​​ത്തു നി​​​ന്നും മി​​​സ്ഡ് കോ​​​ൾ സേ​​​വ​​​നം) ൽ ​​​ല​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.