ശബരിമല തീർഥാടകരുടെ വാനിടിച്ചു സ്കൂട്ടർ യാത്രികൻ മരിച്ചു
Monday, December 9, 2019 12:35 AM IST
പാ​​ന്പാ​​ടി: ശ​​ബ​​രി​​മ​​ല തീ​​ർ​​ഥാ​​ട​​ക​​ർ സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന വാ​​ൻ നി​​യ​​ന്ത്ര​​ണം​​വി​​ട്ടു സ്കൂ​​ട്ട​​റി​​ലി​​ടി​​ച്ചു സ്കൂ​​ട്ട​​ർ യാ​​ത്ര​​ക്കാ​​ര​​ൻ മ​​രി​​ച്ചു. ഏ​​ന്ത​​യാ​​ർ ക​​ല്ലു​​വാ​​തു​​ക്ക​​ൽ കെ.​​കെ.​​വി​​നോ​​ദാ(48)ണു മ​​രി​​ച്ചത്.
ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം 5.30നു ​​ദേ​​ശീ​​യ പാ​​ത​​യി​​ൽ കോ​​ത്ത​​ല​​യ്ക്കു സ​​മീ​​പ​​മാ​​യി​​രു​​ന്നു അ​​പ​​ക​​ടം. ഇ​​ല്ലി​​വ​​ള​​വി​​ൽ വാ​​ട​​ക​​യ്ക്കു താ​​മ​​സി​​ക്കു​​ന്ന വി​​നോ​​ദ് സ്കൂ​​ട്ട​​റി​​ൽ 14-ാം മൈ​​ൽ ഭാ​​ഗ​​ത്തേ​​ക്കു പോ​​കു​​ന്പോ​​ഴാ​​ണ് അ​​പ​​ക​​ടം.


ശ​​ബ​​രി​​മ​​ല സ​​ന്ദ​​ർ​​ശ​​ന​​ത്തി​​നു​ ശേ​​ഷം മ​​ട​​ങ്ങി​​യെ​​ത്തി​​യ തീ​​ർ​​ഥാ​​ട​​ക​​രു​​ടെ വാ​​ഹ​​നം ഇ​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​ടി​​യു​​ടെ ആ​​ഘാ​​ത​​ത്തി​​ൽ റോ​​ഡി​​ൽ ത​​ല​​യി​​ടി​​ച്ചു വീ​​ണ വി​നോ​​ദി​​നെ നാ​​ട്ടു​​കാ​​രും വാ​​ഹ​​ന​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്ന തീ​​ർ​​ഥാ​​ട​​ക​​രും ചേ​​ർ​​ന്നു പാ​​ന്പാ​​ടി താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​ൻ ക​​ഴി​​ഞ്ഞി​​ല്ല.
ഭാ​​ര്യ: ജ​​യ,.മ​​ക്ക​​ൾ: അ​​മ​​ൽ, അ​​ഭി​​ൻ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.