ദേ​ശീ​യ കൈ​യ​ക്ഷ​ര ക​ലോ​ത്സ​വം ഇ​ന്നു മു​ത​ൽ ശംഖു​മു​ഖ​ത്ത്
Monday, December 9, 2019 12:35 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ൽ ആ​​​ദ്യ​​​മാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ദേ​​​ശീ​​​യ കൈ​​​യ​​​ക്ഷ​​​ര ക​​​ലോ​​​ത്സ​​​വം (നാ​​​ഷ​​​ണ​​​ൽ ക​​​ലി​​​ഗ്ര​​​ഫി ഫെ​​​സ്റ്റി​​​വ​​​ൽ) ഇ​​​ന്നു മു​​​ത​​​ൽ 11 വ​​​രെ ശം​​​ഖു​​​മു​​​ഖം ഉ​​​ദ​​​യ് സ്യൂ​​​ട്ട്സി​​​ൽ ന​​​ട​​​ക്കും. ഇ​​​ന്നു രാ​​​വി​​​ലെ ഒ​​​ൻ​​​പ​​​തി​​​നു ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ ശി​​​ല്പി കാ​​​നാ​​​യി കു​​​ഞ്ഞി​​​രാ​​​മ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. കേ​​​ര​​​ള ല​​​ളി​​​ത ക​​​ലാ അ​​​ക്കാ​​​ദ​​​മി ചെ​​​യ​​​ർ​​​മാ​​​ൻ നേ​​​മം പു​​​ഷ്പ​​​രാ​​​ജ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. കേ​​​ര​​​ള ല​​​ളി​​​ത​​​ക​​​ലാ അ​​​ക്കാ​​​ദ​​​മി​​​യും ഐ​​​എ​​​ൻ​​​എ​​​ക്സ് ഫൗ​​​ണ്ടേ​​​ഷ​​​നും ചേ​​​ർ​​​ന്നാ​​​ണ് ദേ​​​ശീ​​​യോ​​​ത്സ​​​വം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്.


മി​​​ക​​​ച്ച ക​​​ലി​​​ഗ്രാ​​​ഫ​​​ർ എ​​​ന്ന് ഖ്യാ​​​തി​​​നേ​​​ടി​​​യ അ​​​ച്യു​​​ത് പാ​​​ല​​​വ്, രൂ​​​പ​​​യു​​​ടെ ചി​​​ഹ്നം രൂ​​​പ ക​​​ൽ​​​പ​​​ന ചെ​​​യ്ത ഐ​​​ഐ​​​ടി, ഗോ​​​ഹ​​​ത്തി​​​യി​​​ലെ ഉ​​​ദ​​​യ​​​കു​​​മാ​​​ർ അ​​​ട​​​ക്ക​​​മു​​​ള്ള പ്ര​​​മു​​​ഖ​​​ർ പ​​​ങ്കെ​​​ടു​​​ക്കും. ഇ​​​തോ​​​ടൊ​​​പ്പം ഇ​​​ന്ത്യ​​​ൻ ക​​​ലി​​​ഗ്ര​​​ഫി പ്ര​​​ദ​​​ർ​​​ശ​​​ന​​​വും ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.