ഗോത്ര ഉത്പന്നങ്ങൾ ഇനി ആമസോണിലൂടെയും
ഗോത്ര ഉത്പന്നങ്ങൾ ഇനി ആമസോണിലൂടെയും
Monday, December 9, 2019 12:48 AM IST
ആ​ല​പ്പു​ഴ: സം​സ്ഥാ​ന​ത്തെ ഗോ​ത്ര​സം​രം​ഭ​ക​രു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ പ​ട്ടി​ക​ജാ​തി - പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഓ​ണ്‍ലൈ​ൻ വി​ല്പ​ന​ശൃം​ഖ​ല​യി​ലേ​ക്ക്. ഇ​രു​ന്നൂ​റോ​ളം ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് ആ​മ​സോ​ണ്‍ വ​ഴി വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന​ത്. പ​ട്ടി​ക​ജാ​തി - പ​ട്ടി​ക​വ​ർ​ഗ ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ പ​ര​ന്പ​രാ​ഗ​ത ഉ​ത്പ​ന്ന​ങ്ങ​ളും വ​ന​വി​ഭ​വ​ങ്ങ​ളും ഓ​ണ്‍ലൈ​നി​ലൂ​ടെ ല​ഭ്യ​മാ​ക്കും.

ഓ​ണ്‍ലൈ​ൻ പോ​ർ​ട്ട​ലി​ന്‍റെ ഉ​ദ്ഘാ​ട​നം മാ​വേ​ലി​ക്ക​ര കോ​ടി​ക്ക​ൽ ഗാ​ർ​ഡ​ൻ​സി​ൽ ന​ട​ക്കു​ന്ന ഗ​ദ്ദി​ക 2019ന്‍റെ വേ​ദി​യി​ൽ കേ​ര​ള ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ നി​ർ​വ​ഹി​ച്ചി​രു​ന്നു.

ലോ​ക​ത്തെ​വി​ടെ​നി​ന്നും പാ​ര​ന്പ​ര്യ ഗോ​ത്ര ഉ​ത്പ​ന്ന​ങ്ങ​ൾ വാ​ങ്ങാ​ൻ ഇ​തു​വ​ഴി സാ​ധി​ക്കും. ആ​മ​സോ​ണി​ന്‍റെ വെ​ബ്സൈ​റ്റി​ലോ ആ​പ്പി​ലോ ഗ​ദ്ദി​ക എ​ന്നു സ​ർ​ച്ച് ചെ​യ്താ​ൽ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ലി​സ്റ്റ് ല​ഭി​ക്കും. ( https://www. amazon.in/s?k=gadhika&ref=nb_sb_noss_2 ).


വ​യ​നാ​ട​ൻ മ​ഞ്ഞ​ൾ, കു​രു​മു​ള​ക്, തേ​ൻ, വി​വി​ധ അ​ച്ചാ​റു​ക​ൾ, മു​ള​യി​ൽ തീ​ർ​ത്ത പു​ട്ടു​കു​റ്റി, റാ​ന്ത​ൽ, ചി​ര​ട്ട പു​ട്ടു മേ​ക്ക​ർ, മു​ള​യി​ൽ തീ​ർ​ത്ത മ​ഗ്ഗും ജ​ഗ്ഗും, വാ​ട്ട​ർ ബോ​ട്ടി​ൽ, മു​ള കൊ​ണ്ടു​ള്ള വി​ശ​റി, ചിരട്ട കൊ​ണ്ടു​ണ്ടാ​ക്കി​യ കൂ​ജ, പ​ഴ്സ്, ബാ​ഗ്, പാ​ള​ത്തൊ​പ്പി തു​ട​ങ്ങി​യ നി​ര​വ​ധി ഉ​ത്പ​ന്ന​ങ്ങ​ൾ ഇ​തു​വ​ഴി ല​ഭി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.