അ​ള​വ് തൂ​ക്ക ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ലൈ​സ​ൻ​സ് പു​തു​ക്കാ​ൻ അ​പേ​ക്ഷി​ക്കാം
Monday, December 9, 2019 11:38 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലീ​​​ഗ​​​ൽ മെ​​​ട്രോ​​​ള​​​ജി വ​​​കു​​​പ്പ് ന​​​ൽ​​​കി​​​യി​​​ട്ടു​​​ള​​​ള അ​​​ള​​​വ്തൂ​​​ക്ക ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ നി​​​ർ​​​മാ​​​ണ, വി​​​പ​​​ണ​​​ന, റി​​​പ്പ​​​യ​​​ർ ലൈ​​​സ​​​ൻ​​​സു​​​ക​​​ൾ 2020 വ​​​ർ​​​ഷ​​​ത്തേ​​​ക്ക് പു​​​തു​​​ക്ക​​​ണം. ഇ​​​തി​​​നാ​​​യി വ​​​കു​​​പ്പി​​​ന്‍റെ വെ​​​ബ്‌​​​സൈ​​​റ്റാ​​​യ www.Imd.kerala.gov.inൽ Renewal ​​​എ​​​ന്ന ഓ​​​പ്ഷ​​​നി​​​ലൂ​​​ടെ ബ​​​ന്ധ​​​പ്പെ​​​ട്ട രേ​​​ഖ​​​ക​​​ൾ അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്ത് അ​​​പേ​​​ക്ഷി​​​ക്ക​​​ണം. ഓ​​​ൺ​​​ലൈ​​​നാ​​​യി പു​​​തു​​​ക്കി​​​യി​​​ട്ടി​​​ല്ലാ​​​ത്ത​​​തും 2020 വ​​​ർ​​​ഷ​​​ത്തേ​​​ക്ക് പു​​​തു​​​ക്കേ​​​ണ്ട​​​തു​​​മാ​​​യ ലൈ​​​സ​​​ൻ​​​സു​​​ക​​​ൾ Existing Licensies എ​​​ന്ന ഓ​​​പ്ഷ​​​നി​​​ലൂ​​​ടെ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത ശേ​​​ഷം അ​​​പേ​​​ക്ഷി​​​ക്ക​​​ണം. ഓ​​​ൺ​​​ലൈ​​​ൻ അ​​​പേ​​​ക്ഷ​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ചു തു​​​ട​​​ങ്ങി. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ലെ ലൈ​​​സ​​​ൻ​​​സി​​​ക​​​ൾ​​​ക്ക് ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച സം​​​ശ​​​യ​​​ങ്ങ​​​ൾ​​​ക്ക് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഫ്‌​​​ള​​​യിം​​​ഗ് അ​​​സി​​​സ്റ്റ​​​ന്‍റ് ക​​​ൺ​​​ട്രോ​​​ള​​​റാ​​​ഫീ​​​സി​​​ൽ ബ​​​ന്ധ​​​പ്പെ​​​ട​​​ണം. ഫോ​​​ൺ: 8281698020, 9188525701.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.