കെ ​​​​​മാ​​​​​റ്റ് കേ​​​​​ര​​​​​ള 2020- ആ​​​​​ദ്യ പ​​​​​രീ​​​​​ക്ഷാഫ​​​​​ലം
Tuesday, December 10, 2019 11:17 PM IST
തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ എ​​​​​ല്ലാ എം.​​​​​ബി.​​​​​എ കോ​​​​​ള​​​​​ജു​​​​​ക​​​​​ളി​​​​​ലേ​​​​​ക്കു​​​​​മു​​​​​ള്ള പ്ര​​​​​വേ​​​​​ശ​​​​​ന​​​​​ത്തി​​​​​നാ​​​​​യി കു​​​​​ഫോ​​​​​സി​​​​​ന്‍റെ ആ​​​​​ഭി​​​​​മു​​​​​ഖ്യ​​​​​ത്തി​​​​​ലും പ്ര​​​​​വേ​​​​​ശ​​​​​ന​​​​​മേ​​​​​ൽ​​​​​നോ​​​​​ട്ട സ​​​​​മി​​​​​തി​​​​​യു​​​​​ടെ നി​​​​​യ​​​​​ന്ത്ര​​​​​ണ​​​​​ത്തി​​​​​ലും ഈ ​​​​​മാ​​​​​സം ഒ​​​​​ന്നി​​​​​ന് ന​​​​​ട​​​​​ത്തി​​​​​യ കെ​​​​​മാ​​​​​റ്റ് കേ​​​​​ര​​​​​ള 2020 ലെ ​​​​​ആ​​​​​ദ്യ പ​​​​​രീ​​​​​ക്ഷ​​​​​യു​​​​​ടെ ഫ​​​​​ലം പ്ര​​​​​സി​​​​​ദ്ധീ​​​​​ക​​​​​രി​​​​​ച്ചു.

7214 പേ​​​​​ർ പ​​​​​രീ​​​​​ക്ഷ എ​​​​​ഴു​​​​​തി. പ​​​​​രീ​​​​​ക്ഷാ​​​​​ഫ​​​​​ലം asckerala.org, kmatkerala.in എ​​​​​ന്നീ സൈ​​​​​റ്റു​​​​​ക​​​​​ളി​​​​​ൽ ല​​​​​ഭി​​​​​ക്കും.


എ​​​​​സ്. ശ്രീ​​​​​ച​​​​​ന്ദ് മേ​​​​​നോ​​​​​ൻ (ഹ​​​​​ർ​​​​​ഷ, അ​​​​​യ്യ​​​​​പ്പ​​​​​ൻ​​​​​കാ​​​​​വ് റോ​​​​​ഡ്, സൗ​​​​​ത്ത് അ​​​​​ഞ്ചേ​​​​​രി, തൃ​​​​​ശൂ​​​​​ർ) ഒ​​​​​ന്നാം റാ​​​​​ങ്കും, ഹെ​​​​​ൻ​​​​​റി​​​​​ച്ച് കി​​​​​ഴ​​​​​ക്കേ​​​​​ത​​​​​യി​​​​​ൽ (കി​​​​​ഴ​​​​​ക്കേ​​​​​ത​​​​​യി​​​​​ൽ, കോ​​​​​ട​​​​​ങ്ങാ​​​​​ട്, കൊ​​​​​ണ്ടോ​​​​​ട്ടി) ര​​​​​ണ്ടാം റാ​​​​​ങ്കും, എ​​​​​സ്. ജ​​​​​യ് കൃ​​​​​ഷ്ണ​​​​​ൻ (ശ്രീ​​​​​കു​​​​​മാ​​​​​ർ മ​​​​​ന്ദി​​​​​രം, മേ​​​​​ക്കേ​​​​​തോ​​​​​ട്ടം, ക​​​​​ട്ട​​​​​ച്ചാ​​​​​ൻ​​​​​കു​​​​​ഴി, ബാ​​​​​ല​​​​​രാ​​​​​മ​​​​​പു​​​​​രം) മൂ​​​​​ന്നാം റാ​​​​​ങ്കും ക​​​​​ര​​​​​സ്ഥ​​​​​മാ​​​​​ക്കി. സ്കോ​​​​​ർ കാ​​​​​ർ​​​​​ഡ് 13 മു​​​​​ത​​​​​ൽ kmatkerala.in ൽ ​​​​​ല​​​​​ഭി​​​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.