എ​​​​​സ്എ​​​​​സ്എ​​​​​ൽ​​​​​എ​​​​​സി പ​​​​​രീ​​​​​ക്ഷാ​​​​​ഫീ​​​​​സ് 16വ​​​​​രെ അ​​​​​ട​​​​​യ്ക്കാം
Tuesday, December 10, 2019 11:17 PM IST
തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: മാ​​​​​ർ​​​​​ച്ചി​​​​​ലെ എ​​​​​സ്എ​​​​​സ്എ​​​​​ൽ​​​​​സി പ​​​​​രീ​​​​​ക്ഷ​​​​​യു​​​​​ടെ ഫീ​​​​​സ് പ​​​​​ത്ത് രൂ​​​​​പ പി​​​​​ഴ​​​​​യോ​​​​​ടെ പ​​​​​രീ​​​​​ക്ഷാ​​​​​കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ളി​​​​​ൽ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന തീ​​​​​യ​​​​​തി 16 വ​​​​​രെ നീ​​​​​ട്ടി. പ​​​​​രീ​​​​​ക്ഷാ​​​​​വി​​​​​ജ്ഞാ​​​​​പ​​​​​നം www.keralapareekshabhavan.in ൽ ​​​​​ല​​​​​ഭി​​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.