ക​യ​ർ ഫാ​ക്ട​റി: ക്രി​സ്മ​സ് അ​ഡ്വാ​ൻ​സ് ബോ​ണ​സ് ധാ​ര​ണ​യാ​യി
Tuesday, December 10, 2019 11:40 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​​​ സം​​​സ്ഥാ​​​ന​​​ത്തെ ക​​​യ​​​ർ ഫാ​​​ക്ട​​​റി മേ​​​ഖ​​​ല​​​യി​​​ലെ ക്രി​​​സ്മ​​​സ് അ​​​ഡ്വാ​​​ൻ​​​സ് ബോ​​​ണ​​​സ് സം​​​ബ​​​ന്ധി​​​ച്ച് ധാ​​​ര​​​ണ​​​യാ​​​യി. ലേ​​​ബ​​​ർ ക​​​മ്മീ​​​ഷ​​​ണ​​​ർ സി.​​​വി. സ​​​ജ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ലേ​​​ബ​​​ർ ക​​​മ്മീ​​​ഷ​​​ണ​​​റേ​​​റ്റി​​​ൽ ന​​​ട​​​ന്ന ച​​​ർ​​​ച്ച​​​യി​​​ലാ​​​ണ് ബോ​​​ണ​​​സ് വ്യ​​​വ​​​സ്ഥ​​​യി​​​ൽ തീ​​​രു​​​മാ​​​ന​​​മാ​​​യ​​​ത്.

തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ ജൂ​​​ൺ മു​​​ത​​​ൽ സെ​​​പ്റ്റം​​​ബ​​​ർ വ​​​രെ​​​യു​​​ള്ള ആ​​​കെ വ​​​രു​​​മാ​​​ന​​​ത്തി​​​ന്‍റെ 20 ശ​​​ത​​​മാ​​​നം ബോ​​​ണ​​​സും 9.90 ശ​​​ത​​​മാ​​​നം ഇ​​​ൻ​​​സെ​​​ന്‍റീ​​​വും എ​​​ന്ന നി​​​ല​​​യി​​​ലാ​​​കും (ആ​​​കെ 29.90 ശ​​​ത​​​മാ​​​നം) ക്രി​​​സ്മ​​​സ് അ​​​ഡ്വാ​​​ൻ​​​സ് ബോ​​​ണ​​​സ് ക​​​ണ​​​ക്കാ​​​ക്കു​​​ക. 20-നോ ​​​അ​​​തി​​​നു മു​​​ൻ​​​പാ​​​യോ ബോ​​​ണ​​​സ് തു​​​ക തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കു വി​​​ത​​​ര​​​ണം ചെ​​​യ്യ​​​ണം.സ​​​ഹ​​​ക​​​ര​​​ണ പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കും ഈ ​​​വ്യ​​​വ​​​സ്ഥ​​​ക​​​ൾ ബാ​​​ധ​​​ക​​​മാ​​​യി​​​രി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.