ദേശീയ യുവജന സമ്മേളനം കുട്ടിക്കാനത്ത്
Wednesday, December 11, 2019 12:25 AM IST
കു​​​ട്ടി​​​ക്കാ​​​നം: ഇ​​​ന്ത്യ​​​യി​​​ലെ ഏ​​​ഴു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ കാ​​​ന്പ​​​സു​​​ക​​​ളി​​​ൽ​​​നി​​​ന്നാ​​​യി നൂ​​​റി​​​ല​​​ധി​​​കം വി​​​ദ്യാ​​​ർ​​​ഥി പ്ര​​​തി​​​നി​​​ധി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന ദേ​​​ശീ​​​യ യൂ​​​ത്ത് കോ​​​ണ്‍ഫ​​റ​​​ൻ​​​സ് 12 മു​​​ത​​​ൽ 15 വ​​​രെ കു​​​ട്ടി​​​ക്കാ​​​നം മ​​​രി​​​യ​​​ൻ ഓ​​​ട്ടോ​​​ണ​​​മ​​​സ് കോ​​​ള​​​ജി​​​ൽ ന​​​ട​​​ക്കും. സേ​​​വ്യ​​​ർ ബോ​​​ർ​​​ഡ് ഓ​​​ഫ് ഹ​​​യ​​​ർ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ ഇ​​​ന്ത്യ​​​യു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ കു​​​ട്ടി​​​ക്കാ​​​നം മ​​​രി​​​യ​​​ൻ കോ​​​ള​​​ജി​​​ലെ ജീ​​​സ​​​സ് യൂ​​​ത്തും സി​​​എ​​​സ്എ​​മ്മും ചേ​​​ർ​​​ന്നാ​​​ണ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന് ആ​​​തി​​​ഥേ​​​യ​​​ത്വം വ​​​ഹി​​​ക്കു​​​ന്ന​​​ത്. പ്ര​​​ഭാ​​​ഷ​​​ണ​​​ങ്ങ​​​ൾ, ക​​​ലാ​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ, തെ​​​യ്സെ പ്ര​​​യ​​​ർ, ട്ര​​​ക്കിം​​​ഗ്, ച​​​ർ​​​ച്ച​​​ക​​​ൾ, പ്ര​​​മു​​​ഖ​​​രു​​​മാ​​​യു​​​ള്ള സം​​​വാ​​​ദ​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ ന​​​ട​​​ക്കും.

മ​​​ഹാ​​​രാ​​​ഷ്‌​​ട്ര, ഗോ​​​വ, ആ​​​ന്ധ്രാ​​​പ്ര​​​ദേ​​​ശ്, തെ​​​ലു​​​ങ്കാ​​​ന, ക​​​ർ​​​ണാ​​​ട​​​ക, ത​​​മി​​​ഴ്നാ​​​ട്, കേ​​​ര​​​ളം എ​​​ന്നീ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള പ്ര​​​തി​​​നി​​​ധി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കും.


കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി രൂ​​​പ​​​ത സ​​​ഹാ​​​യ​​മെ​​​ത്രാ​​​ൻ മാ​​​ർ ജോ​​​സ് പു​​​ളി​​​ക്ക​​​ൽ പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മാ​​​യി സം​​​വ​​​ദി​​​ക്കും. സേ​​​വ്യ​​​ർ ബോ​​​ർ​​​ഡ് ദേ​​​ശീ​​​യ പ്ര​​​സി​​​ഡ​​​ന്‍റ് ഫാ. ​​​ആ​​​ന്‍റ​​​ണി അ​​​റ​​​യ്ക്ക​​​ൽ, ദേ​​​ശീ​​​യ സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​സി​​സ്റ്റ​​ർ അ​​​ന്ന​​​മ്മ ഫി​​​ലി​​​പ്പ്, ദ​​​ക്ഷി​​​ണ കേ​​​ര​​​ള പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​ജ​​​യിം​​​സ് മം​​​ഗ​​​ല​​​ത്ത്, ശ്രീ​​​കൃ​​​ഷ്ണ രാ​​​ജ്, ഡോ. ​​​ജോ​​​ബി സി​​​റി​​​യ​​​ക്, ഡോ. ​​​ബി​​​നു തോ​​​മ​​​സ്, ഡോ. ​​​റോ​​​യി ഏ​​​ബ്ര​​​ഹാം, ജ്യോ​​​തി ജോ​​​സ്, സോ​​​ന മേ​​​രി ഫ്രാ​​​ൻ​​​സി​​​സ് എ​​​ന്നി​​​വ​​​ർ വി​​​വി​​​ധ സെ​​​ഷ​​​നു​​​ക​​​ൾ ന​​​യി​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.