പ്ര​വാ​സി ക്ഷേ​മ​ബോ​ർ​ഡ് ഡി​വി​ഡ​ന്‍റ് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം നാ​ളെ
Friday, December 13, 2019 12:06 AM IST
തൃ​​​ശൂ​​​ർ: പ്ര​​​വാ​​​സി ക്ഷേ​​​മ​​​ത്തി​​​നാ​​​യി സ​​​ർ​​​ക്കാ​​​ർ കേ​​​ര​​​ള പ്ര​​​വാ​​​സി ക്ഷേ​​​മ ബോ​​​ർ​​​ഡ് വ​​​ഴി ന​​​ട​​​പ്പാ​​​ക്കു​​​ന്ന പ്ര​​​വാ​​​സി ഡി​​​വി​​​ഡ​​​ന്‍റ് പ​​​ദ്ധ​​​തി​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം നാ​​​ളെ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ നി​​​ർ​​​വ​​​ഹി​​​ക്കും.

വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു സി​​​എം​​​എ​​​സ് സ്കൂ​​​ളി​​​ന് എ​​​തി​​​ർ​​​വ​​​ശ​​​ത്തു തേ​​​ക്കി​​​ൻ​​​കാ​​​ട് മൈ​​​താ​​​നി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ മ​​​ന്ത്രി വി.​​​എ​​​സ്. സു​​​നി​​​ൽ​​​കു​​​മാ​​​ർ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

മ​​​ന്ത്രി​​​മാ​​​രാ​​​യ ടി.​​​എം. തോ​​​മ​​​സ് ഐ​​​സ​​​ക്, എ.​​​സി. മൊ​​​യ്തീ​​​ൻ, സി.​​​ര​​​വീ​​​ന്ദ്ര​​​നാ​​​ഥ്, ടി.​​​എ​​​ൻ. പ്ര​​​താ​​​പ​​​ൻ എം​​​പി, കെ.​​​വി.​​​അ​​​ബ്ദു​​​ൽ​​​ഖാ​​​ദ​​​ർ എം​​​എ​​​ൽ​​​എ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും.


മൂ​​​ന്നു​​​ല​​​ക്ഷം രൂ​​​പ മു​​​ത​​​ൽ 51 ല​​​ക്ഷം രൂ​​​പ​​​വ​​​രെ ഒ​​​റ്റ​​​ത്ത​​​വ​​​ണ ഈ ​​​പ​​​ദ്ധ​​​തി​​​യി​​​ൽ നി​​​ക്ഷേ​​​പി​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്. കേ​​​ര​​​ള പ്ര​​​വാ​​​സി കേ​​​ര​​​ളീ​​​യ ക്ഷേ​​​മ ബോ​​​ർ​​​ഡ് നി​​​ക്ഷേ​​​പ​​​ങ്ങ​​​ൾ സ്വീ​​​ക​​​രി​​​ച്ച് കി​​​ഫ്ബി​​​ക്കു കൈ​​​മാ​​​റും. കി​​​ഫ്ബി ന​​​ൽ​​​കു​​​ന്ന തു​​​ക​​​യും സ​​​ർ​​​ക്കാ​​​ർ വി​​​ഹി​​​ത​​​വും ചേ​​​ർ​​​ത്ത് നി​​​ക്ഷേ​​​പ​​​ക​​​ർ​​​ക്കു നാ​​​ലാം വ​​​ർ​​​ഷം മു​​​ത​​​ൽ പ്ര​​​തി​​​മാ​​​സം 10 ശ​​​ത​​​മാ​​​നം ഡി​​​വി​​​ഡ​​​ന്‍റ് ന​​​ൽ​​​കു​​​മെ​​​ന്ന് പ്ര​​​വാ​​​സി വെ​​​ൽ​​​ഫെ​​​യ​​​ർ ബോ​​​ർ​​​ഡ് ചെ​​​യ​​​ർ​​​മാ​​​ൻ പി.​​​ടി.​​​കു​​​ഞ്ഞു​​​മു​​​ഹ​​​മ്മ​​​ദ്, സി​​​ഇ​​​ഒ എം.​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ, ഡ​​​യ​​​റ​​​ക്ട​​​ർ കെ.​​​സി.​​​സ​​​ജീ​​​വ് തൈ​​​ക്കാ​​​ട് എ​​​ന്നി​​​വ​​​ർ പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.