കെഎ​എ​സ്: ഹ​ർ​ജി​യി​ൽ ക​ക്ഷിചേ​രാ​ൻ അ​നു​മ​തി
Friday, December 13, 2019 12:06 AM IST
കൊ​​​ച്ചി: കേ​​​ര​​​ള അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റീ​​​വ് സ​​​ർ​​​വീ​​​സ് (കെ​​എ​​​എ​​​സ്) റി​​​ക്രൂ​​​ട്ട്മെ​​​ന്‍റി​​​ന് നി​​​ല​​​വി​​​ൽ സ​​​ർ​​​വീ​​​സി​​​ലു​​​ള്ള​​​വ​​​ർ​​​ക്ക് സം​​​വ​​​ര​​​ണ​​ത​​​ത്വം ബാ​​​ധ​​​ക​​​മാ​​​ക്കു​​​ന്ന​​​തി​​​നെ​​​തി​​​രേ സ​​​മ​​​സ്ത നാ​​​യ​​​ർ സ​​​മാ​​​ജം ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ൽ ക​​​ക്ഷി ചേ​​​രാ​​​ൻ മൈ​​​നോ​​​രി​​​റ്റി ഇ​​​ന്ത്യ​​​ൻ​​​സ് പ്ലാ​​​നിം​​​ഗ് ആ​​​ൻ​​​ഡ് വി​​​ജി​​​ല​​​ൻ​​​സ് ക​​​മ്മീ​​​ഷ​​​ൻ ട്ര​​​സ്റ്റ് ന​​​ൽ​​​കി​​​യ അ​​​പേ​​​ക്ഷ ഹൈ​​​ക്കോ​​​ട​​​തി അ​​​നു​​​വ​​​ദി​​​ച്ചു. നി​​​ല​​​വി​​​ലു​​​ള്ള നോ​​​ണ്‍ ഗ​​​സ​​​റ്റ​​​ഡ്, ഗ​​​സ​​​റ്റ​​​ഡ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രി​​​ൽ​​നി​​​ന്ന് കെ​​എ​​​എ​​​സി​​​ലേ​​​ക്ക് റി​​​ക്രൂ​​​ട്ട് ചെ​​​യ്യു​​​ന്ന​​​തി​​​ന് മ​​​റ്റ് പി​​​ന്നോ​​​ക്ക സ​​​മു​​​ദാ​​​യാം​​​ഗ​​​ങ്ങ​​​ൾ​​​ക്ക് സം​​​വ​​​ര​​​ണം ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നെ ചോ​​​ദ്യം ചെ​​​യ്യു​​​ന്ന ഹ​​​ർ​​​ജി​​​യി​​​ലാ​​​ണ് ക​​​ക്ഷി ചേ​​​രുന്ന​​​ത്.


നേ​​​രി​​​ട്ട് നി​​​യ​​​മ​​​നം ന​​​ട​​​ത്തു​​​ന്ന ഒ​​​ന്നാം സ്ട്രീ​​​മി​​​നും സ​​​ർ​​​വീ​​​സി​​​ലു​​​ള്ള​​​വ​​​രി​​​ൽ​​നി​​​ന്ന് (നോ​​​ണ്‍ ഗ​​​സ​​​റ്റ​​​ഡ്, ഗ​​​സ​​​റ്റ​​​ഡ്) ന​​​ട​​​ത്തു​​​ന്ന ര​​​ണ്ടും മൂ​​​ന്നും സ്ട്രീ​​​മു​​​ക​​​ൾ​​​ക്കു​​​മ​​​ട​​​ക്കം സം​​​വ​​​ര​​​ണം ബാ​​​ധ​​​മാ​​​ക്കി ഈ ​​​വ​​​ർ​​​ഷം ജൂ​​​ലൈ 11നാ​​​ണ് സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​ത്. കെ​​എ​​​എ​​​സ് അ​​​വ​​​ത​​​രി​​​പ്പി​​ക്കു​​​ന്പാ​​​ൾ ഇ​​​ത്ത​​​ര​​​മൊ​​​രു സം​​​വ​​​ര​​​ണം സ​​​ർ​​​ക്കാ​​​ർ സൂ​​​ചി​​​പ്പി​​​ച്ചി​​​രു​​​ന്നി​​​ല്ലെ​​​ന്നാ​​​ണ് പ്ര​​​ധാ​​​ന ഹ​​​ർ​​​ജി​​​യി​​​ലെ വാ​​​ദം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.