കാ​ൽ​ന​ട​യാ​യി ശ​ബ​രി​മ​ല​യ്ക്ക് പോ​യ അ​യ്യ​പ്പ​ഭ​ക്ത​ൻ കാ​റി​ടി​ച്ച് മ​രി​ച്ചു
കാ​ൽ​ന​ട​യാ​യി ശ​ബ​രി​മ​ല​യ്ക്ക് പോ​യ അ​യ്യ​പ്പ​ഭ​ക്ത​ൻ കാ​റി​ടി​ച്ച് മ​രി​ച്ചു
Friday, December 13, 2019 12:17 AM IST
രാ​​മ​​പു​​രം: ശ​​ബ​​രി​​മ​​ല​​യ്ക്ക് കാ​​ൽ​​ന​​ട​​യാ​​യി പോ​​യ അ​​യ്യ​​പ്പ​​ഭ​​ക്ത​​ൻ കാ​​റി​​ടി​​ച്ച് മ​​രി​​ച്ചു. അ​​ടി​​മാ​​ലി ക​​ല്ലാ​​ർ​​കു​​ട്ടി സ്വ​​ദേ​​ശി കാ​​ക്കാ​​ട്ടൂ​​ർ ദി​​വാ​​ക​​ര​​നാ​ണ്(65)​​മ​​ര​ി​ച്ച​ത്. പാ​​ലാ - തൊ​​ടു​​പു​​ഴ റോ​​ഡി​​ൽ മാ​​ന​​ത്തൂ​​ർ പ​​ള്ളി ജം​​ഗ്ഷ​​ന് സ​​മീ​​പ​​മു​​ള്ള അങ്കണവാ​​ടി​​യു​​ടെ മു​​ൻ​​വ​​ശ​​ത്ത് ഇ​​ന്ന​​ലെ ര​ണ്ടി​നായി​രു​ന്നു ​അ​​പ​​ക​​ടം. തൊ​​ടു​​പു​​ഴ​​യി​​ൽ നി​​ന്ന് പൈ​​ക​​യി​​ലേ​​ക്ക് പോ​​യ കാ​​റാ​​ണ് ദി​ശ തെ​​റ്റി ശ​​ബ​​രി​​മ​​ല തീ​​ർ​​ഥാ​​ട​​ക​​നെ ഇ​​ടി​​ച്ച​​ത്. ഇ​​ടി​​യു​​ടെ ആ​​ഘാ​​ത​​ത്തി​​ൽ റോ​​ഡി​​ലേ​​ക്ക് വീ​​ണ ഇ​യാ​ളെ നാ​​ട്ടു​​കാ​​ർ ഉ​​ട​​ൻ ത​​ന്നെ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​ജി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചെ​​ങ്കി​​ലും മ​​ര​​ണ​ം സം​ഭ​വി​ച്ചു. രാ​​മ​​പു​​രം പോ​​ലീ​​സ് സ്ഥ​​ല​​ത്തെ​​ത്തി മേ​​ൽ​​ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ച്ചു. സം​​സ്കാ​​രം ഇ​​ന്ന് ഉ​​ച്ച​​ക​ഴി​ഞ്ഞ് വീ​​ട്ടു വ​​ള​​പ്പി​​ൽ .ഭാ​​ര്യ രാ​​ധാ​​മ​​ണി കോ​​ടി​​യാ​​നി​​ച്ച​​റ കു​​ടും​​ബാം​​ഗ​ം. മ​​ക്ക​​ൾ ദീ​​പ, ദി​​വ്യ. മ​​രു​​മ​​ക​​ൻ ശ്രീ​​ക്കു​​ട്ട​​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.