കെ​സി​എ​സ്എ​ൽ. സം​സ്ഥാ​ന നേ​തൃ​യോ​ഗം നാ​ളെ പി​​​ഒ​​​സി​​​യി​​​ൽ
Friday, December 13, 2019 1:12 AM IST
കൊ​​​ച്ചി: കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്കാ വി​​​ദ്യാ​​​ർ​​​ഥി സ​​​ഖ്യ​​​ത്തി​​​ന്‍റെ ( കെ​​​സി​​​എ​​​സ്എ​​​ൽ)​​​സെ​​​ൻ​​​ട്ര​​​ൽ കൗ​​​ണ്‍​സി​​​ൽ നാ​​​ളെ പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ ന​​​ട​​​ക്കും. രാ​​​വി​​​ലെ പ​​​ത്തി​​​നു സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് മാ​​​ത്തു​​​ക്കു​​​ട്ടി കു​​​ത്ത​​​നാ​​​പ്പി​​​ള്ളി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​രു​​​ന്ന സ​​​മ്മേ​​​ള​​​നം സം​​​സ്ഥാ​​​ന ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​കു​​​ര്യ​​​ൻ ത​​​ട​​​ത്തി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

ജ​​​നു​​​വ​​​രി 10, 11 തീ​​യ​​തി​​ക​​ളി​​ൽ ​കു​​​റ​​​വി​​​ല​​​ങ്ങാ​​​ട് ന​​​ട​​​ക്കു​​​ന്ന ക​​​ലോ​​​ത്സ​​​വ​​ത്തി​​ന്‍റെ ഒ​​​രു​​​ക്ക​​​ങ്ങ​​​ളും ച​​​ർ​​​ച്ച​​​ക​​​ളും സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ മു​​​ഖ്യ അ​​​ജ​​​ൻ​​ഡ​​​യാ​​​യി​​​രി​​​ക്കും. വി​​​വി​​​ധ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​യി ന​​​ട​​​ന്ന സം​​​സ്ഥാ​​​ന സാ​​​ഹി​​​ത്യോ​​​ത്സ​​​വം യോ​​​ഗം വി​​​ല​​​യി​​​രു​​​ത്തും. വി​​​ജ​​​യി​​​ക​​​ൾ​​​ക്കു​​​ള്ള മെ​​​ഡ​​​ലു​​​ക​​​ളും സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളും വി​​​ത​​​ര​​​ണം ചെ​​​യ്യും. 27 നു ​​​പി​​​ഒ​​​സി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന രൂ​​​പ​​​ത വി​​​ദ്യാ​​​ർ​​​ഥി ഭാ​​​ര​​​വാ​​​ഹി​​​ക​​​ളു​​​ടെ യോ​​​ഗ​​​വും എ​​​ക്സ​​​ല​​​ൻ​​​സ് അ​​​വാ​​​ർ​​​ഡും സം​​ബ​​ന്ധി​​ച്ചും സ​​​മ്മേ​​​ള​​​നം ച​​​ർ​​​ച്ച ചെ​​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.