സൈക്ലിംഗ് താരമായ എയർഫോഴ്സ് ഉദ്യോഗസ്ഥൻ വാഹനാപകടത്തിൽ മരിച്ചു
Friday, December 13, 2019 11:36 PM IST
തൊ​ടു​പു​ഴ: ഇ​ന്ത്യ​ൻ എ​യ​ർ​ഫോ​ഴ്സി​ലെ ലീ​ഡിം​ഗ് എ​യ​ർ​ക്രാ​ഫ്റ്റ്മാ​ൻ കൃ​ഷ്ണ​ദാ​സ് മ​നോ​ജ് (23) ആ​ഗ്ര​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. ദേ​ശീ​യ സൈ​ക്ലിം​ഗ് താ​ര​മാ​യി​രു​ന്നു. പി​താ​വ് മ​നോ​ജ് ന​ടു​വി​ലേ​ട​ത്ത് കു​മാ​ര​മം​ഗ​ലം. മാ​താ​വ് അ​ജി​ത. സ​ഹോ​ദ​രി കൃ​ഷ്ണ​പ്രി​യ (കു​മാ​ര​മം​ഗ​ലം എം​കെ​എ​ൻ​എം എ​ച്ച്എ​സ്എ​സി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​നി). സം​സ്കാ​രം പി​ന്നീ​ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.