ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക​ൻ മ​രി​ച്ചു
ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ്  ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക​ൻ മ​രി​ച്ചു
Sunday, December 15, 2019 12:00 AM IST
ച​​ന്പ​​ക്കു​​ളം: ബൈ​​ക്ക​​പ​​ക​​ട​​ത്തി​​ൽ പ​​രി​​ക്കേ​​റ്റു ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്ന വ​​യോ​​ധി​​ക​​ൻ മ​​രി​​ച്ചു. ച​​ന്പ​​ക്കു​​ളം കൊ​​ണ്ടാ​​ക്ക​​ൽ മു​​ല്ല​​ശ​​രി​​ൽ കെ.​​ജി. വ​​ർ​​ഗീ​​സാ​ണ് (ലാ​​ബ​​ട്ട​​റി മാ​​മ്മ​​ച്ച​​ൻ-75) ​മ​​രി​​ച്ച​​ത്. 2012 ഏ​​പ്രി​​ൽ അ​​ഞ്ചി​​ന് ആ​​ല​​പ്പു​​ഴ-​​ച​​ങ്ങ​​നാ​​ശേ​​രി റോ​​ഡി​​ൽ പൂ​​പ്പ​​ള്ളി ജം​​ഗ്ഷ​​നി​​ലാ​​യി​​രു​​ന്നു അ​​പ​​ക​​ടം. ച​​ന്പ​​ക്കു​​ളം ശ്രീ​​നി​​കേ​​ത​​ൻ ക്ലി​​നി​​ക്ക​​ൽ ലാ​​ബോ​​റ​​ട്ട​​റി ഉ​​ട​​മ​​യാ​​യ വ​​ർ​​ഗീ​​സ് പൂ​​പ്പ​​ള്ളി ജം​​ഗ്ഷ​​നി​​ൽ ബ​​സി​​റ​​ങ്ങി​​യ​​ശേ​​ഷം റോ​​ഡി​​ലൂ​​ടെ ന​​ട​​ന്നു​​നീ​​ങ്ങു​​ന്ന​​തി​​നി​​ടെ ബൈ​​ക്കി​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

തു​​ട​​ർ​​ന്ന് ഏ​​റെ​​നാ​​ൾ എ​​റ​​ണാ​​കു​​ള​​ത്തെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലെ ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്നു. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം ആ​​റോ​​ടെ വീ​​ട്ടി​​ൽ​​വ​​ച്ചാ​​ണ് മ​​ര​​ണം സം​​ഭ​​വി​​ച്ച​​ത്. സം​​സ്കാ​​രം നാ​​ളെ പ​​ത്തി​​ന് കൊ​​ണ്ടാ​​ക്ക​​ൽ സെ​​ന്‍റ് ജോ​​സ​​ഫ്സ് പ​​ള്ളി​​യി​​ൽ.

ഭാ​​ര്യ: മേ​​രി​​ക്കു​​ട്ടി പു​​ല്ല​​ങ്ങ​​ടി ക​​ന്യാ​​ക്കോ​​ണി​​ൽ കു​​ടും​​ബാ​ം​ഗം. മ​​ക്ക​​ൾ: മ​​ഞ്ചു, മ​​നോ​​ജ് (ഒ​​മാ​​ൻ), മ​​ജി​​ത് എം. ​​വ​​ർ​​ഗീ​​സ് (എം​​എ​​സ് സ്വ​​മി​​നാ​​ഥ​​ൻ ഫൗ​​ണ്ടേ​​ഷ​​ൻ ച​​ങ്ങ​​നാ​​ശേ​​രി). മ​​രു​​മ​​ക്ക​​ൾ: മ​​നോ​​ഹ​​ർ തോ​​മ​​സ് ച​​ക്ക്യാ​​യി​​ൽ (മ​​ല​​കു​​ന്നം), മി​​ന്‍റു, ധ​​ന്യ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.