തീ​ര്‍​ഥാ​ട​ക​ന്‍ മ​രി​ച്ചു
Sunday, December 15, 2019 12:00 AM IST
ശ​​ബ​​രി​​മ​​ല: തീ​​ര്‍​ഥാ​​ട​​ന​​പാ​​ത​​യി​​ല്‍ അ​​പ്പാ​​ച്ചി​​മേ​​ടി​​ന് സ​​മീ​​പം തീ​​ര്‍​ഥാ​​ട​​ക​​ന്‍ ഹൃ​​ദ​​യാ​​ഘാ​​തം മൂ​​ലം മ​​രി​​ച്ചു. കൊ​​ല്ലം പ​​ട്ടാ​​ഴി സ്വ​​ദേ​​ശി അ​​യ​​ണി​​വീ​​ട്ടി​​ല്‍ കു​​ഞ്ഞി​​രാ​​മ​​ന്‍ ആ​​ചാ​​രി​​യു​​ടെ മ​​ക​​ന്‍ അ​​ജി​​കു​​മാ​​ര്‍(45) ആ​​ണ് മ​​രി​​ച്ച​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.