ബി​ടെ​ക് വി​ദ്യാ​ര്‍​ഥി മാ​ര്‍​മ​ല അ​രു​വി​യി​ല്‍ മു​ങ്ങി​മ​രി​ച്ചു
ബി​ടെ​ക് വി​ദ്യാ​ര്‍​ഥി മാ​ര്‍​മ​ല  അ​രു​വി​യി​ല്‍ മു​ങ്ങി​മ​രി​ച്ചു
Sunday, December 15, 2019 12:00 AM IST
തീ​​ക്കോ​​യി: ത​​മി​​ഴ്നാ​​ട് സ്വ​​ദേ​​ശി​​യാ​​യ ബി​​ടെ​​ക് വി​​ദ്യാ​​ര്‍​ഥി മാ​​ര്‍​മ​​ല അ​​രു​​വി​​യി​​ല്‍ മു​​ങ്ങി​​മ​​രി​​ച്ചു. കോ​​യ​​മ്പ​​ത്തൂ​​ര്‍ സ്വ​​ദേ​​ശി ശ്രീ​​ഹ​​ര്‍​ഷ സ​​ലു​​വാ​​ജ് (20) ആ​​ണ് മ​​രി​​ച്ച​​ത്. കോ​​യ​​ന്പ​​ത്തൂ​​ര്‍ അ​​മൃ​​ത വി​​ശ്വ​​വി​​ദ്യാ​​പീ​​ഠ​​ത്തി​​ലെ മൂ​​ന്നാം വ​​ര്‍​ഷ ബി​​ടെ​​ക് വി​​ദ്യാ​​ര്‍​ഥി​​യാ​​യി​​രു​​ന്നു. 54 പേ​​ര​​ട​​ങ്ങു​​ന്ന സം​​ഘ​​മാ​​ണ് വി​​നോ​​ദ​​സ​​ഞ്ചാ​​ര​​ത്തി​​നാ​​യി എ​​ത്തി​​യ​​ത്.


ഈ​​രാ​​റ്റു​​പേ​​ട്ട പോ​​ലീ​​സ് സ്ഥ​​ല​​ത്തെ​​ത്തി മേ​​ൽ​​ന​​ട​​പ​​ടി​ സ്വീ​​ക​​രി​​ച്ചു. മൃ​​ത​​ദേ​​ഹം പോ​​സ്റ്റു​​മോ​​ർ​​ട്ട​​ത്തി​​നാ​​യി കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്കു മാ​​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.