മലയാളി വൈദികൻ ബിഹാറിൽ വാഹനാപകടത്തിൽ മരിച്ചു
Sunday, December 15, 2019 1:00 AM IST
ചെ​​​ടി​​​ക്കു​​​ളം(​​​ക​​​ണ്ണൂ​​​ർ): മ​​​ല​​​യാ​​​ളി വൈ​​​ദി​​​ക​​​ൻ ബി​​​ഹാ​​​റി​​​ൽ വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ത്തി​​​ൽ മ​​​രി​​​ച്ചു. ബി​​​ഹാ​​​റി​​​ലെ മു​​​സാ​​​ഫ​​​ർ​​​പു​​​ർ രൂ​​​പ​​​ത മു​​​ൻ വി​​​കാ​​​രി ജ​​​ന​​​റാ​​​ളും ത​​​ല​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ ചെ​​​ടി​​​ക്കു​​​ളം സ്വ​​​ദേ​​​ശി​​​യു​​​മാ​​​യ ഫാ. ​​​മാ​​​ത്യു ഓ​​​ര​​​ത്തേ​​​ൽ (ജോ​​​ർ​​​ജ്-54) ആ​​​ണു മ​​​രി​​​ച്ച​​​ത്.

ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്ക് രൂ​​​പ​​​ത​​​യി​​​ലെ കൊ​​​റി​​​ഗ മി​​​ഷ​​​ൻ​​​പ്ര​​​ദേ​​​ശ​​​ത്ത് സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തി മ​​​ട​​​ങ്ങു​​​ന്ന​​​തി​​​നി​​​ടെ സു​​​പോ​​​ൾ ജി​​​ല്ല​​​യി​​​ൽ​​​പ്പെ​​​ട്ട ലാ​​​ത്തോ​​​ന​​​യി​​​ൽ​​വ​​​ച്ച് ഫാ. ​​​മാ​​​ത്യു സ​​​ഞ്ച​​​രി​​​ച്ച ബൈ​​​ക്കി​​​ൽ ഓ​​​ട്ടോ​​​റി​​​ക്ഷ ഇ​​​ടി​​​ച്ചാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. മൃ​​​ത​​​ദേ​​​ഹം മു​​​സാ​​​ഫ​​​ർ​​​പു​​​ർ സെ​​​ന്‍റ് ഫ്രാ​​​ൻ​​​സി​​​സ് അ​​​സീ​​​സി ക​​​ത്തീ​​​ഡ്ര​​​ലി​​​ൽ പൊ​​​തു​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​ന് വ​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്.


സം​​​സ്കാ​​​രം പി​​​ന്നട്. ചെ​​​ടി​​​ക്കു​​​ള​​​ത്തെ പ​​​രേ​​​ത​​​നാ​​​യ മ​​​ത്താ​​​യി-​​​ത്രേ​​​സ്യ ദ​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​നാ​​​ണ്. സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ: വ​​​ർ​​​ക്കി, ഫി​​​ലി​​​പ്പ്, ജോ​​​സ​​​ഫ്, ആ​​​ന്‍റ​​​ണി, മേ​​​രി, ആ​​​ഗ​​​സ്തി, ലി​​​സി, ഗ്രെ​​​യ്സ്.
ക​​​ഴി​​​ഞ്ഞ മേ​​​യി​​​ൽ ചെ​​​ടി​​​ക്കു​​​ള​​​ത്തെ വീ​​​ട്ടി​​​ലെ​​​ത്തി​​​യി​​​രു​​​ന്ന ഫാ. ​​​മാ​​​ത്യു അ​​​ടു​​​ത്ത​​​മാ​​​സം വീ​​​ണ്ടും ​വ​​രാ​​​നി​​​രി​​​ക്കെ​​​യാ​​​ണ് മ​​​ര​​​ണം. 1995 ജ​​​നു​​​വ​​​രി​​​യി​​​ലാ​​​യി​​​രു​​​ന്നു പൗ​​​രോ​​​ഹി​​​ത്യ സ്വീ​​​ക​​​ര​​​ണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.