മ​ക​രപ്പൊ​ങ്ക​ൽ: ആ​റ് ജി​ല്ല​ക​ൾ​ക്ക് ഇ​ന്ന് അ​വ​ധി
Wednesday, January 15, 2020 12:48 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മ​​​​ക​​​​ര​​​പ്പൊ​​​ങ്ക​​​​ൽ പ്ര​​​​മാ​​​​ണി​​​​ച്ച് തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം, കൊ​​​​ല്ലം, പ​​​​ത്ത​​​​നം​​​​തി​​​​ട്ട, ഇ​​​​ടു​​​​ക്കി, പാ​​​​ല​​​​ക്കാ​​​​ട്, വ​​​​യ​​​​നാ​​​​ട് ജി​​​​ല്ല​​​​ക​​​​ളി​​​​ലെ വി​​​​ദ്യാ​​​​ഭ്യാ​​​​സ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും സ​​​​ർ​​​​ക്കാ​​​​ർ ഓ​​​​ഫീ​​​​സു​​​​ക​​​​ൾ​​​​ക്കു​​​​ം ഇ​​​​ന്ന് അ​​​​വ​​​​ധി പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.


പ​​രീ​​ക്ഷ​​ക​​ൾ മാ​​റ്റി

എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി ഇ​​ന്നു ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന എ​​ല്ലാ പ​​രീ​​ക്ഷ​​ക​​ളും മാ​​റ്റി. പു​​തു​​ക്കി​​യ തീ​​യ​​തി പി​​ന്നീ​​ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.