എഎ​സ്ഐ വെ​ടി​യേ​റ്റു മ​രി​ച്ച സം​ഭ​വം: പ്ര​തി​ക​ൾ റി​മാ​ൻ​ഡിൽ
എഎ​സ്ഐ വെ​ടി​യേ​റ്റു മ​രി​ച്ച സം​ഭ​വം:  പ്ര​തി​ക​ൾ റി​മാ​ൻ​ഡിൽ
Thursday, January 16, 2020 11:40 PM IST
പാ​​​റ​​​ശാ​​​ല: ക​​ളി​​യി​​ക്കാ​​വി​​ള ചെ​​​ക്ക്പോ​​​സ്റ്റി​​​ൽ ഡ്യൂ​​​ട്ടി​​​ക്കി​​​ടെ എ​​​എ​​​സ്ഐ വെ​​​ടി​​​യേ​​​റ്റു മ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ പ്ര​​​തി​​​ക​​​ളാ​​​യ തൗ​​​ഫീ​​​ഖി​​​നെ​​​യും അ​​​ബ്ദു​​​ൽ ഷ​​​മീ​​​മി​​​നെ​​​യും റി​​​മാ​​​ൻ​​​ഡ് ചെ​​​യ്തു.

ഇ​​​ന്ന​​​ലെ രാ​​​ത്രി 9 .25 ഓ​​​ടെ കു​​​ഴി​​​ത്തു​​​റ കോ​​​ട​​​തി​​​യി​​​ൽ എ​​​ത്തി​​​ച്ച പ്ര​​​തി​​​ക​​​ളെ ജി​​​ല്ലാ ജ​​​ഡ്ജി​​​യു​​​ടെ ചു​​​മ​​​ത​​​ല​​​യു​​​ള്ള ര​​​ണ്ടാം ന​​​മ്പ​​​ർ കോ​​​ട​​​തി​​​യി​​​ലെ ജ​​​ഡ്ജി ജ​​​യ​​​ശ​​​ങ്ക​​​റാ​​​ണു പ​​​തി​​​ന​​​ഞ്ചു ദി​​​വ​​​സ​​​ത്തേ​​​ക്ക് റി​​​മാ​​​ൻ​​​ഡ് ചെ​​​യ്ത​​​ത്. തു​​​ട​​​ർ​​​ന്ന് ഇ​​​രു​​​വ​​​രെ​​​യും പാ​​​ള​​​യം​​​കോ​​​ട്ട് സെ​​​ൻ​​​ട്ര​​​ൽ ജ​​​യി​​​ലി​​​ലേ​​​ക്കു മാ​​​റ്റി.

ഇ​​​ന്ന​​​ലെ പ്ര​​​തി​​​ക​​​ളെ ക​​​ളി​​​യി​​​ക്കാ​​​വി​​​ള​​​യി​​​ൽ എ​​​ത്തി​​​ച്ചു തെ​​​ളി​​​വെ​​​ടു​​​പ്പ് ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.