സം​സ്ഥാ​ന​ത്ത് എ​ത്ര ല​ഹ​രി​മു​ക്ത കേ​ന്ദ്രമു​ണ്ടെ​ന്നു ഹൈ​ക്കോ​ട​തി
സം​സ്ഥാ​ന​ത്ത് എ​ത്ര ല​ഹ​രി​മു​ക്ത  കേ​ന്ദ്രമു​ണ്ടെ​ന്നു ഹൈ​ക്കോ​ട​തി
Thursday, January 16, 2020 11:48 PM IST
കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ൽ എ​​​ത്ര ല​​​ഹ​​​രി​​മു​​​ക്ത കേ​​​ന്ദ്ര​​​ങ്ങ​​​ളു​​​ണ്ടെ​​​ന്നും സ്ത്രീ​​​ക​​​ൾ​​​ക്കും കു​​​ട്ടി​​​ക​​​ൾ​​​ക്കു​​​മാ​​​യി പ്ര​​​ത്യേ​​​ക കേ​​​ന്ദ്ര​​​ങ്ങ​​​ളു​​​ണ്ടോ​​​യെ​​​ന്നും അ​​​റി​​​യി​​​ക്കാ​​​ൻ ഹൈ​​​ക്കോ​​​ട​​​തി സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​നു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. ഹൈ​​​ക്കോ​​​ട​​​തി സ്വ​​​മേ​​​ധ​​​യാ എ​​​ടു​​​ത്ത കേ​​​സി​​​ലാ​​​ണ് ചീ​​​ഫ് ജ​​​സ്റ്റീ​​​സ് ഉ​​​ൾ​​​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് ഇ​​​ക്കാ​​​ര്യം നി​​​ർ​​​ദേ​​​ശി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.