കറുകക്കളം കുടുംബയോഗം 19ന്
Thursday, January 16, 2020 11:48 PM IST
കോ​ട്ട​യം: ക​​റു​​ക​​ക്ക​​ള​​ത്തി​​ൽ ഗീ​​വ​​ർ​ഗീ​സ് ക​​ത്ത​​നാ​​രു​​ടെ 153-ാം ജ​ന്മ​വാ​​ർ​​ഷി​​ക​വും ക​​റു​​ക​​ക്ക​​ളം കു​​ടും​ബ​​യോ​​ഗ വാ​​ർ​​ഷി​​ക​​വും 19ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു ച​​ങ്ങ​​നാ​​ശേ​​രി എ​​സ്ബി ​കോ​​ള​​ജി​​ലെ പ​​വ്വ​​ത്തി​​ൽ ഹാ​​ളി​​ൽ ന​​ട​​ക്കും. കു​​ടും​ബ​​യോ​​ഗം പ്ര​​സി​​ഡ​​ന്‍റ് ത​​ങ്ക​​ച്ച​​ൻ പ​​ടി​​ഞ്ഞാ​​റേ​​ക്ക​​ള​​ത്തി​​ന്‍റെ അ​ധ്യ​​ക്ഷ​​ത​​യി​​ൽ ചേ​​രു​​ന്ന സ​​മ്മേ​​ള​​നം ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ൾ മോ​ൺ.​​ജോ​​സ​​ഫ് വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ൽ ഉ​​ദ്ഘാ​​ട​​നം​ചെ​​യ്യും.

ദേ​​ശീ​​യ പു​​ര​​സ്കാ​രം നേ​​ടി​​യ കൊ​​ച്ചി ആ​​കാ​​ശ​​വാ​​ണി ഡ​​യ​​റ​​ക്ട​​റും ക​റു​ക​ക്ക​ളം കു​ടും​ബ​യോ​ഗാം​ഗ​വു​മാ​യ ലീ​​ലാ​​മ്മ മാ​​ത്യു, ന​​വ​വൈ​​ദി​​ക​​ൻ ഫാ. ​​അ​​നൂ​​പ് സി​എം​ഐ ​എ​​ന്നി​​വ​​രെ ആ​​ദ​​രി​​ക്കും. ര​​ക്ഷാ​​ധി​​കാ​​രി ഫാ. ​​ജ​​യിം​​സ് മു​​ള​​യ്ക്ക​​ൽ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണ​​വും ഡ​​ൽ​​ഹി ഡീം​​ഡ് യൂ​​ണി​​വേ​​ഴ്സി​​റ്റി അ​​ഡ്മി​​നി​​സ്ട്രേ​​റ്റ​​ർ ഫാ. ​​സ​​ണ്ണി വെ​​ട്ടി​​ക്കു​​ഴി​​ച്ചാ​​ലി​​ൽ സി​എം​ഐ ​അ​​നു​​ഗ്ര​​ഹ പ്ര​​ഭാ​​ഷ​​ണ​​വും ന​​ട​​ത്തും.


ജോ​​സ​​ഫ് വാ​​ഴ​യ്ക്ക​​ൻ, ഫാ. ​​ജോ​​സ​​ഫ് പു​​തു​​വീ​​ട് , ഫാ. ​​ജേ​​ക്ക​ബ് ന​​ടു​​വി​​ലേ​​ക്ക​​ളം, എം.​എം. മാ​​ത്യു മു​​ള​​യ്ക്ക​​ൽ, തോ​​മ​​സ്. കെ. ​​തോ​​മ​​സ്, ബി​​ജു തോ​​പ്പി​​ൽ, മാ​​ത്യു സെ​ബാ​സ്റ്റ്യ​ൻ അ​​രീ​​ത്ര, വ​​ർ​​ഗീ​​സ് എ​​ൻ. ആ​​ന്‍റ​​ണി ന​​ല്ലൂ​​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.